SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanalu peyyum vaanam Kanavu kariyum theeram Aadiyulayum kaliyodamaayi Aarumivide thengaatheyaayi Smrithikal maathram koode Kanalu peyyum vaanam Kanavu kariyum theeram Snehamellaam shidhilamaakum Sphadikappaathram pole Maarivillaay mohamarke Theliyumudane maayum Neendanizhalaay neengunnu nammal Koodozhinjathupole o... Vazhimarannathupole..... o.... Jeevithathin kaliyarangil Kapadavesham maathram Abhinayikkaan kzhiyukilla Kadanabhaavam maathram Kaalamivide rangangal theerkkum Kadhayezhuthunnathaaro o... Mukhapadangalithaaro o... കനലുപെയ്യും വാനം കനവുകരിയും തീരം ആദിയിലുലയും കളിയോടമായി ആരുമിവിടെ തേങ്ങാതെയായി സ്മൃതികള്‍ മാത്രം കൂടെ കനലുപെയ്യും വാനം.......... സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും നീണ്ടനിഴലായ് നീങ്ങുന്നു നമ്മള് കൂടൊഴിഞ്ഞതുപോലെ.. ഓ... വഴിമറന്നതുപോലെ ഓ...... ജീവിതത്തിന് കളിയരങ്ങില്‍ കപടവേഷം മാത്രം അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുന്നതാരോ ഓ... മുഖപടങ്ങളിതാരോ.... ഓ
Movie/Album name: Uthram Nakshathram
Artists