Shokam Venda ( Nenjilu Panchaara Paalalla)

2025
Lyrics
Language: English

{nenjilu panchara paalalla thenalla
Pollunna theekanala
Kanilu mandara poovalla kaan nee
Kaneerin poomazhaya } (2)

Punchiri aanelum ullil kollum mullane
Chunkil novinte kallan kallane
Kannonnadachalum
Munnil vanne nippane
Maychaalum mayunnille

Nera nera
Mazhavil chela
Nenjodu cherthavala
Paada paada
Marakkuvaan paada anuraaga theekadala

Shokam venda mookam venda (2)
Kootay njangalille
Ninne vendel
Ninakkum venda
Valland ninachidalle

Vaathikalu pathungi ninnitt vithumbi pottunna malarkili
Arenkilum aduth chelumbo mukath thatteet chirikali
Premapani pidicha paavathin thalakk kolunna iruttadi
Thottalo pottunna mattaanadi

Anthikallil ethetho chinthakalil chekeri
Ninte mugham orthorth vingi pidakkum

Vellimala kunninte uchiyilu keritt
Chanthirane nokki nokki potti karayaum

Aatunottu kathu vecha raakili nee paaridave
Kaatozhinja chillapole ninnu njn itha

Angu doore maayukilum ente kina panthalilu
Paarijaatha poovu pole poothu ninnu née

Shokam .....ninachidalle

Nenjilu......poomazhaya

Shokam.....ninachidalle
Language: Malayalam

നെഞ്ചില് പഞ്ചാരപ്പാലല്ല തേനല്ല
പൊള്ളുന്ന തീക്കനലാ
കണ്ണില് മന്ദാരപ്പൂവല്ല
കാണ് നീ കണ്ണീരിൻ പൂമഴയാ..

നെഞ്ചില് പഞ്ചാരപ്പാലല്ല തേനല്ല
പൊള്ളുന്ന തീക്കനലാ
കണ്ണില് മന്ദാരപ്പൂവല്ല
കാണ് നീ കണ്ണീരിൻ പൂമഴയാ
പുഞ്ചിരിയാണേലും ഉള്ളിൽക്കൊള്ളും മുള്ളാണേ
ചങ്കിലു നോവിൻ്റെ കല്ലൻ കല്ലാണേ
കണ്ണൊന്നടച്ചാലും മുന്നീ വന്നേ നിപ്പാണേ
മായ് ച്ചാലും മായുന്നില്ലേ
നേരാ നേരാ മഴവിൽച്ചേലാ
നെഞ്ചോടു ചേർത്തവളാ
പാടാം പാടാം മറക്കുവാൻ പാടാം
അനുരാഗത്തീക്കടലാ
ശോകം വേണ്ടാ മൂകം വേണ്ടാ
കൂട്ടായി ഞങ്ങളില്ലേ
നിന്നെ വേണ്ടേൽ നിനക്കും വേണ്ടാ
വല്ലാണ്ടു നിനച്ചിടല്ലേ

വാതുക്കല് പതുങ്ങിനിന്നിട്ട്
വിതുമ്പിപ്പൊട്ടണ മലർക്കിളി
ആരെങ്കിലും അടുത്തു ചെല്ലുമ്പോൾ
മുറ്റത്ത് തട്ടുന്ന ചിരിക്കള്ളീ
പ്രേമപ്പനി പിടിച്ച പാവത്തിൻ
തലയ്ക്ക് കൊള്ളുന്നൊരിരുട്ടടി
തൊട്ടാലോ പൊട്ടുന്ന മട്ടാണെടീ

അന്തികളിൽ ഏതേതോ
ചിന്തകളിൽ ചേക്കേറി
നിൻ്റെ മുഖം ഓർത്തോർത്ത് വിങ്ങിപ്പിടയ്ക്കും
വെള്ളിമലക്കുന്നിൻ്റെ ഉച്ചിയില് കേറീട്ട്
ചന്ദിരനെ നോക്കി നോക്കി പൊട്ടിക്കരയും
ആറ്റുനോറ്റു കാത്തു വെച്ച രാക്കിളി നീ പാറിടവേ
കാറ്റുഴിഞ്ഞചില്ല പോലെ നിന്നു ഞാനിതാ
അങ്ങു ദൂരെ മായുകിലും എൻ്റെ കിനാപ്പന്തലില്
പാരിജാതപ്പൂവു പോലെ പൂത്തു നിന്നു നീ
ശോകം വേണ്ടാ ... മൂകം വേണ്ടാ ...
ശോകം വേണ്ടാ മൂകം വേണ്ടാ
കൂട്ടായി ഞങ്ങളില്ലേ
നിന്നെ വേണ്ടേൽ നിനക്കും വേണ്ടാ
വല്ലാണ്ടു നിനച്ചിടല്ലേ
നെഞ്ചില് പഞ്ചാരപ്പാലല്ല തേനല്ല
പൊള്ളുന്ന തീക്കനലാ
കണ്ണില് മന്ദാരപ്പൂവല്ല
കാണ് നീ കണ്ണീരിൻ പൂമഴയാ..
പുഞ്ചിരിയാണേലും ഉള്ളിൽക്കൊള്ളും മുള്ളാണേ
ചങ്കിലു നോവിൻ്റെ കല്ലൻ കല്ലാണേ
കണ്ണൊന്നടച്ചാലും മുന്നീ വന്നേ നിപ്പാണേ
മായ് ച്ചാലും മായുന്നില്ലേ
ശോകം വേണ്ടാ മൂകം വേണ്ടാ
കൂട്ടായി ഞങ്ങളില്ലേ
നിന്നെ വേണ്ടേൽ നിനക്കും വേണ്ടാ
വല്ലാണ്ടു നിനച്ചിടല്ലേ
Movie/Album name: Sumathi Valavu
Artists