Munkopakkaari Ninne

2008
Lyrics
Language: English

Munkopakkaari ninne thaali kettum njaan
Ullinte ullil vachu panthu thattum njaan
Vallathe enne valachal thaazhittu poottum njaan
Enmunnil pettu poyaal koottiyaattum njaan

Chundathe thenaal ninne mayakkume haay mayakkume
Hey paanante paattum paadi urakkume haay urakkume
Etho oru swapnam pole thonnume naaname
Kulirinte pookkal choodum dhehame haay dhahame
Karalinte kompilirkkaan porumo haay
Neeyente kaathil swaramaay maarumo azhake hey

Munkopakkaari ninne thaali kettum njaan..hey

Chodhichaal enthum tharumo hridhayame haay hridhayame
Snehichaal kalithullaruthe priyathame haay priyathame
Neeyente swanthamaayaal swargamaay hoy swargamaay
Neeyillel janmam muzhuvan narakamaay hoy
Jeevante jeevanaakan porumo azhake hey

Munkopakkaari ninne thaali kettum njaan
Ullinte ullil vachu panthu thattum njaan
Vallathe enne valachal thaazhittu poottum njaan
Enmunnil pettu poyaal koottiyaattum njaan
Language: Malayalam

മുൻകോപക്കാരീ നിന്നെ താലി കെട്ടും ഞാൻ
ഉള്ളിന്റെയുള്ളിൽ വച്ച് പന്ത് തട്ടും ഞാൻ
വല്ലാതെ എന്നെ വലച്ചാൽ താഴിട്ടു പൂട്ടും ഞാൻ
എൻ മുന്നിൽ പെട്ടു പോയാൽ കൂട്ടിയാട്ടും ഞാൻ

ചുണ്ടത്തെ തേനാൽ നിന്നെ മയക്കുമേ ഹായ് മയക്കുമേ
ഹേയ് പാണന്റെ പാട്ടും പാടി ഉറക്കുമേ ഹായ് ഉറക്കുമേ
ഏതോ ഒരു സ്വപ്നം പോലെ തോന്നുമേ നാണമേ
കുളിരിന്റെ പൂക്കൾ ചൂടും ദേഹമേ ഹായ് ദേഹമേ
കരളിന്റെ കൊമ്പിലിരിക്കാൻ പോരുമോ ഹായ്
നീയെന്റെ കാതിൽ സ്വരമായ് മാറുമോ അഴകേ ഹേയ്

മുൻകോപക്കാരീ നിന്നെ താലി കെട്ടും ഞാൻ ഹേയ്

ചോദിച്ചാൽ എന്തും തരുമോ ഹൃദയമേ ഹായ് ഹൃദയമേ
സ്നേഹിച്ചാൽ കലി തുള്ളരുതേ പ്രിയതമേ ഹായ് പ്രിയതമേ
നീയെന്റെ സ്വന്തമായാൽ സ്വർഗ്ഗമായ് ഹോയ് സ്വർഗ്ഗമായ്
നീയില്ലേൽ ജന്മം മുഴുവൻ നരകമായ് ഹോയ്
ജീവന്റെ ജീവനാകാൻ പോരുമോ അഴകേ ഹേയ്

മുൻകോപക്കാരീ നിന്നെ താലി കെട്ടും ഞാൻ
ഉള്ളിന്റെയുള്ളിൽ വച്ച് പന്ത് തട്ടും ഞാൻ
വല്ലാതെ എന്നെ വലച്ചാൽ താഴിട്ടു പൂട്ടും ഞാൻ
എൻ മുന്നിൽ പെട്ടു പോയാൽ കൂട്ടിയാട്ടും ഞാൻ
Movie/Album name: Idiot
Artists