Kizhakke shreelakavaathil thurannethum
Kathironennoru vaidyanunde
Pularippennine mukhasree sindoora
Thodukuri chaarthum vaidyanunde
(kizhakke..)
Punnaagam pookkunna pularippon mettile
Poovaam kurunne nee unarunaru
Aayiram kathiraal peeliyuzhiyum nee
Aavani poovum chirikkunne (2)
Mazhayum veyilum puzhayum kulirum
Manninu nalkunna jeevaname (2)
Ee kochuvattathe pachilachaarthinal
Pudavayaniyikkum saundaryame (2)
Kunjilam poovine punyaahadhaarayaal
Thazhukiyunarthunna vaalsalyame (2)
(kizhakke..)
കിഴക്കേ ശ്രീലകവാതിൽ തുറന്നെത്തും
കതിരോനെന്നൊരു വൈദ്യനുണ്ടേ
പുലരിപ്പെണ്ണിനെ മുഖശ്രീ സിന്ദൂര
തൊടുകുറി ചാർത്തും വൈദ്യനുണ്ടേ
(കിഴക്കേ..)
പുന്നാഗം പൂക്കുന്ന പുലരിപ്പൊൻ മേട്ടിലെ
പൂവാം കുരുന്നേ നീ ഉണരുണര്
ആയിരം കതിരാൽ പീലിയുഴിയും നീ
ആവണി പൂവും ചിരിക്കുന്നേ (2)
മഴയും വെയിലും പുഴയും കുളിരും
മണ്ണിനു നൽകുന്ന ജീവനമേ (2)
ഈ കൊച്ചുവട്ടത്തെ പച്ചിലച്ചാർത്തിനാൽ
പുടവയണിയിക്കും സൗന്ദര്യമേ (2)
കുഞ്ഞിളം പൂവിനെ പുണ്യാഹധാരയാൽ
തഴുകിയുണർത്തുന്ന വാൽസല്യമേ (2)
(കിഴക്കേ..)
Movie/Album name: Aikkarakkonathe Bhishagwaranmar
Artists