SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaane vidarum poovile...kaanaa sugandham... Theeraa pranayam jaalakam thaane thurannu... Panineeril thanuvolum kulirkkaattaay maarum Niravolum thelivaanil...vaarmukilaay paarum... Naam onnaay pulkeedum neram Ullil kinaavin paadam Ponnaaryan kaavaay poo moodum... Nin nenchin piraavukal konchum kinnaarangal Shrigaaram moolum kaavyam... Mizhikalil poonkinaavukal..mozhikalil thenkoodukal Azhakile neerchaalinaalolam... Arikil nee thoonilaavile thanuvezhum aalinganam Kanavile meymoodumaavesham... Paribhava raagangal...anubhava thaalangal Karalile mohangal pakaruka naam... Muralika moolumpol...vananadi paadumpol Akale...eeradiyaay... Naam onnaay pulkeedum neram Ullil kinaavin paadam.. Ponnaaryan kaavaay poo moodum... Nin nenchin piraavukal konchum kinnaarangal Shrigaaram moolum kaavyam... Kalakalam neerthadangalil thaliridum poovaadiyil Theliyumee saundaryamelangal... Pakarumee poomparaagamaay..niravezhum mohangale Ninavile kan thedumaa raagam.. Nava nava bhaavangal..abhinava raagangal Athilezhumaanandam nukaruka naam... Kuyilina paadumpol...madhurima chorumpol Athile...eeradikkaay... Naam onnaay pulkeedum neram Ullil kinaavin paadam.. Ponnaaryan kaavaay poo moodum... Nin nenchin piraavukal konchum kinnaarangal Shrigaaram moolum kaavyam... താനേ വിടരും പൂവിലെ...കാണാ സുഗന്ധം... തീരാപ്രണയം ജാലകം താനേ തുറന്നു... പനിനീരിൽ തണുവോലും കുളിർക്കാറ്റായ് മാറും നിറവോലും തെളിവാനിൽ...വാർമുകിലായ് പാറും... നാമൊന്നായ് പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായ് പൂ മൂടും... നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം... മിഴികളിൽ പൂങ്കിനാവുകൾ..മൊഴികളിൽ തേൻകൂടുകൾ അഴകിലെ നീർച്ചാലിനാലോലം... അരികിൽ നീ തൂനിലാവിലെ തണുവെഴും ആലിംഗനം കനവിലെ മെയ്മൂടുമാവേശം... പരിഭവരാഗങ്ങൾ...അനുഭവതാളങ്ങൾ കരളിലെ മോഹങ്ങൾ പകരുക നാം... മുരളിക മൂളുമ്പോൾ...വനനദി പാടുമ്പോൾ അകലേ...ഈരടിയായ്... നാമൊന്നായ് പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായ് പൂ മൂടും... നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം... കളകളം നീർത്തടങ്ങളിൽ തളിരിടും പൂവാടിയിൽ തെളിയുമീ സൗന്ദര്യമേളങ്ങൾ... പകരുമീ പൂംപരാഗമായ്..നിറവെഴും മോഹങ്ങളേ നിനവിലെ കണ്തേടുമാ രാഗം.. നവ നവ ഭാവങ്ങൾ..അഭിനവരാഗങ്ങൾ അതിലെഴുമാനന്ദം നുകരുക നാം... കുയിലിണ പാടുമ്പോൾ...മധുരിമ ചോരുമ്പോൾ അതിലേ...ഈരടിക്കായ്... നാമൊന്നായ് പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായ് പൂ മൂടും... നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം...
Movie/Album name: Monaayi Angane Aanaayi
Movie Summary: Monaayi Angane Aanaayi is a Malayalam film centered on a young woman's journey through love, family expectations, and self-discovery, exploring the emotional conflicts between personal desires and social obligations.
Song Credits:
- Song: Thaane Vidarum
- Year: 2014
- Film: Monaayi Angane Aanaayi
- Language: Malayalam
Musical Style: Melodic, soulful film song with a contemplative and emotive tone characteristic of Malayalam cinema's reflective soundtrack tradition.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists