Thalolam paithal thalolam
Thaamara poonthottilil aalolam(2)
Poo mizhiyil~~ pon kinaavin~~
Then kininju.. nee urangu..
{thalolam paithal thalolam }
Amminjappaal nurayolum chundil chiri viriyum (2)
Thumpakudathinnu thankakudathinnu
Orummakoduthamma pokum
Ee panjami chandrika pokum
{thalolam paithal thalolam }
Koottile kunju kilikkum kaattile kuruvikalkkum (2)
Kanaathe cholluvaan eenangal oronnum
Paadikoduthamma pokum
Ee manikya kuyilamma pokum
{thalolam paithal thalolam }
താലോലം പൈതല്‍ താലോലം
താമരപ്പൂന്തൊട്ടിലിലാലോലം
പൂമിഴിയില്‍ പൊന്‍കിനാവിന്‍
തേന്‍ കിനിഞ്ഞു നീയുറങ്ങൂ
(താലോലം...)
അമ്മിഞ്ഞപ്പാല്‍നുരയോലും
ചുണ്ടില്‍ ചിരി വിരിയും
തുമ്പക്കുടത്തിന്നു തങ്കക്കുടത്തി-
ന്നൊരുമ്മ കൊടുത്തമ്മ പോകും
ഈ പഞ്ചമിച്ചന്ദ്രിക പോകും
(താലോലം...)
കൂട്ടിലെ കുഞ്ഞു കിളിക്കും
കാട്ടിലെ കുരുവികള്‍ക്കും
കാണാതെ ചൊല്ലുവാന്‍
ഈണങ്ങളോരോന്നു
പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്യക്കുയിലമ്മ പോകും
(താലോലം...)
Movie/Album name: Ezhuthaappurangal
Artists