SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ehe...ey...ehe..ey... Vellithinkal cheppunarnna nenchu paadi Vinnin erivenal veenameettum devathayo.. Manjuthulli muthu veenen ullam thulli... Ponnin ilaveyil veenurangum pennivalo... Oru poovithal mazhathaaram naanathil konchiyaalum Nin chirimalarukal kolussumaay... Ven thooval kathiraadum snehathaal nirayumee Mohangal kulirumaay... Kannil peyyum moham vingum premam choodumee Yaamam tharalithamaay... Kaiyyil neyyum dhaaham mungum vaanam nukarumee Theeram thedukayaay... Vellithinkal cheppunarnna nenchu paadi Vinnin erivenal veenameettum snehithano... Haa..haa...aa...aa...(2) Uyirile...ninavukal unarumee kilikalaay Kanavile...pularikal nirayumee... Poonkinaavum thennal oliyum paadum azhakaay Kodamanjum minnal kulirin poonkaattin chundil Venpadam vaanam athiloorum kanangalil En swaram paadum athilaazhum nirangalil..(2) Vellithinkal cheppunarnna nenchu paadi Vinnin erivenal veenameettum devathayo.. Manjuthulli muthu veenen ullam thulli... Ponnin ilaveyil veenurangum pennivalo... ഏഹേ..ഏ....ഏഹേ..ഏയ്..... വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചു പാടി വിണ്ണിൻ എരിവേനൽ വീണമീട്ടും ദേവതയോ മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി.. പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവളോ... ഒരു പൂവിതൾ മഴത്താരം നാണത്തിൽ കൊഞ്ചിയാലും നിൻ ചിരിമലരുകൾ കൊലുസ്സുമായ് വെണ്‍തൂവൽ കതിരാടും സ്നേഹത്താൽ നിറയുമീ മോഹങ്ങൾ കുളിരുമായ്... കണ്ണിൽ പെയ്യും മോഹം വിങ്ങും പ്രേമം ചൂടുമീ യാമം തരളിതമായ്.... കൈയിൽ നെയ്യും ദാഹം മുങ്ങും വാനം നുകരുമീ തീരം തേടുകയായ്... വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചു പാടി വിണ്ണിൻ എരിവേനൽ വീണമീട്ടും സ്നേഹിതനോ... ഹാ...ഹാ...ഹാ...ആ...ആ....(2) ഉയിരിലേ...നിനവുകൾ ഉണരുമീ കിളികളായ് കനവിലേ....പുലരികൾ നിറയുമീ.... പൂങ്കിനാവും തെന്നൽ ഒളിയും പാടും അഴകായ് കോടമഞ്ഞും മിന്നൽ കുളിരിൻ പൂങ്കാറ്റിൻ ചുണ്ടിൽ വെണ്‍പദം വാനം അതിലൂറും കണങ്ങളിൽ എൻ സ്വരം പാടും അതിലാഴും നിറങ്ങളിൽ...(2) വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചു പാടി വിണ്ണിൻ എരിവേനൽ വീണമീട്ടും ദേവതയോ മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി.. പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവളോ...
Movie/Album name: Hangover Avasaanikkunne Illa
Movie Summary: Hangover Avasaanikkunne Illa (2014) is a Malayalam film centered on the aftermath of a wild bachelor-party hangover, following a group of friends as they try to piece together the chaotic events of the previous night.
Song Credits:
- Song: Vellithinkal
- Film: Hangover Avasaanikkunne Illa (2014)
- Language: Malayalam
Musical Style: Melodic film song with contemporary orchestration blended with traditional Malayalam film-music sensibilities.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists