ശിവംകരി സദാവശംകരി (2)
പ്രപഞ്ചം നിറയെ ചിലങ്കയിളക്കി സകലശുഭകരി (2)
നിന്‍ അഭിരാമഭൂവില്‍ അന്തരംഗം വഴിഞ്ഞാല്‍
എന്താനന്ദം എന്തുന്മാദം
ഗമധനി സരിസനി ധനിസരി ഗരിസ
ശിവംകരി സദാവശംകരി
തളകളിലിളകും താളം കളകളമൊഴിയില്‍ താനം
മലരൊളി തിരയും കാലം നിറം പെയ്യുമ്പോള്‍
പിറന്നു മനസ്സില്‍ മൃദുവായി ദളപുടങ്ങള്‍
നിരി നിരി ധനി ധനി മധ മധ ഗമ ഗമ
രിഗ രിഗ നിരി നിരി ധനി ധനി മധ മധ
തൂവിയ പൂമ്പോടി തേനോടു ജീവിതം നീരാഞ്ജനം
മഗരിഗ സ മഗരിഗ സ മഗരിസ
ഗരി മഗ ധമ നിധ സനി ഗരി സാ (3)
ശിവംകരി സദാവശംകരി
സരി സരി ഗമ ഗരി സരി സരി ഗാ
മധ മധ നിസ നിധ മധ മധ നീ
മധ മധ നീ നീ
ധനി ധനി സാ സാ
സനിധ നിധമ ഗ പമ ഗമഗരിസ
സാഗമ ഗാമധ മാധനി ധാനിസ ഗാ...
ആ...
പ്രേമഭിക്ഷയ്ക്കായി ഒഴിഞ്ഞ കൈക്കുമ്പിള്‍
വഴിയില്‍ നീട്ടി നിന്നു തന്‍ കേളികള്‍
വീണുടഞ്ഞൊഴിഞ്ഞു
സൗരഭം മരന്ദം ചോര്‍ന്നു പോയി
പഴമ പുര്‍ജനിച്ചു
പധ പധ സധ പധ സ രി ഗ
ധസ ധസ രിഗ പധ രി ഗ പ
പധ പധ ഗപ ഗപ രിഗ രിഗ സരിഗ
രിഗ രിഗ സരി സരി ധസ ധസ പധസ
പാധസ മാസരി സാരിഗ രീഗപ
ധാസരി സാരിഗ രീഗപ ഗാപധ
പഗഗ രിഗഗ പഗഗ രിഗഗ പഗരി
ധസരിഗ രിപ ധസരിഗ രിഗ പധപ
മാപ ധാസധാ ധാധ രീരിരി
സാധ ധാധധ പധപധ ധധധ
സസ പധസരി ഗപരിഗ സരി ഗഗഗ
ധപധ ധധധ രി സരിഗ
സധധ രി സരിഗ രിഗപ
രി സരിഗ രിഗപ ഗപധ
പധസാ.. ധസ... ആ...
രിഗാ രിഗാ സരീ സരീ പസാ പസാ
സരീ സരീ ധസാ ധസാ പധാ പധാ
ധസാ ധസാ പധാ പധാ ഗപാ ഗപാ
ശിവരഞ്ജനി ശിവരഞ്ജിനി ശിവരഞ്ജനി
സ ധ സ ധ സ ഗ
ശിവംകരി സദാവശംകരി (2)
Movie/Album name: Sandhyaykkenthinu Sindooram
Artists