Mani veenakkambi

1989
Lyrics
Language: Malayalam

മണിവീണ കമ്പികൾ ഉണരട്ടേ
മനസ്സിൽ നൊമ്പരം മുഴങ്ങട്ടേ
വനദുർഗേ നിൻ പദദാസൻതൻ
പ്രാർത്ഥന ഇന്നും കേൾക്കില്ലേ
[മണിവീണ കമ്പികൾ]

നടരാജ ദേവന്റെ തിരുനടനം
തലമോടെയാടുന്നു തൃക്കോവിലിൽ
നടരാജ ദേവന്റെ തിരുനടനം
തലമോടെയാടുന്നു തൃക്കോവിലിൽ
നരജന്മ സാഫല്യം വരമേകി നീയെൻ
മനതാരിൽ മാദഗ്ഗി സുധതൂകിനീ
[മണിവീണ കമ്പികൾ]

ദേവി നിൻ മഹാത്മ്യം അറിയാതവൾ
മോഹങ്ങളാൽ നിന്നെ വിസ്മരിച്ചു
ദേവി നിൻ മഹാത്മ്യം അറിയാതവൾ
മോഹങ്ങളാൽ നിന്നെ വിസ്മരിച്ചു
പെറ്റമ്മ പുത്രിയെ കാത്തിടും എന്നപോൽ
രക്തേശ്വരി നീ അനുഗ്രഹിക്കൂൂ
[മണിവീണ കമ്പികൾ]
Movie/Album name: Kodungalloor Bhagavathi
Artists