Sharbath Shameer

2015
Lyrics
Language: English

Veerannoru perundenkil
Nerinnoru porundenkil
Veerannoru perundenkil
Nerinnoru porundenkil
Naarangaaneeril mungi
Porunnon aaraanenno..
Shameer.... shameer...
Shameerda... shameere
Language: Malayalam

വീരന്നൊരു പേരുണ്ടെങ്കിൽ
നേരിന്നൊരു പോരുണ്ടെങ്കിൽ
വീരന്നൊരു പേരുണ്ടെങ്കിൽ
നേരിന്നൊരു പോരുണ്ടെങ്കിൽ
നാരങ്ങാനീരിൽ മുങ്ങി
പോരുന്നോൻ ആരാണെന്നോ..
ഷമീർ .....ഷമീർ...
ഷമീറെടാ... ഷമീറേ...
എസ് ഐ സർബത്ത് ഷമീർ..
Movie/Album name: Aadu Oru Bheekara Jeeviyaanu
Artists