Neethiya ho

1951
Lyrics
Language: English

Neethiyaho bhuvane maravaay(2)
Paaridamaakave azhimathiyaay

Vedo dhanamo ethumillaathe
Shokaakularaay peruvazhi neele
Eliyor dinavum muraviliyaay

Naadinuvendi nanma cheythore
Swaarthavimohikal jananethaakkal
Thadayukayaay bhaavi ithu thaan neethi
Language: Malayalam

നീതിയഹോ ഭൂവനെ മറവായു് (2)
പാരിടമാകവേ അഴിമതിയായു്
(നീതിയഹോ)

വീടോ ധനമോ ഏതുമില്ലാതെ
ശോകാകുലരായു് പെരുവഴി നീളെ
എളിയോര്‍ ദിനവും മുറവിളിയായു്
(നീതിയഹോ)

നാടിനു വേണ്ടി നന്മചെയ്തോരേ
സ്വര്‍ത്ഥവിമോഹികള്‍ ജനനേതാക്കള്‍
തടയുകയായു് ഭാവി ഇതു താന്‍ നീതി
(നീതിയഹോ)
Movie/Album name: Kerala Kesari
Artists