തങ്കമഞ്ഞള്‍പ്പൊടി തൂകുന്നു തിങ്കള്‍ നിന്റെ ഇളം നെഞ്ചില്‍ കുങ്കുമച്ചാറലയില്‍ നിന്നുടെ അംഗരാഗമദം തിങ്ങി (തങ്കമഞ്ഞള്‍പ്പൊടി...) ഇന്ദ്രലോകപഥങ്ങള്‍ വര്‍ണ്ണദീപാവൃതം.. സുധാനിര്‍ഭരം..... തിരുതാലിപ്പൊന്നുരുകും ലോലസുമംഗലയാമം ഇരുഹൃദയത്തില്‍ തിരുവാതിരമഴ പൊഴിയും നേരം..
ശില്പധന്യകുടീരമിതില്‍ നീ കല്പനാരുണസുന്ദരിയായ് ചിത്രവീണയിലംഗുലിതഴുകി എത്ര പൂത്തണിവല്ലരികള്‍.. (ശില്പധന്യ...) അന്തരംഗം തേടി യുഗ്മഗാനാമൃതം.... നിശാസംഗമം..... (തിരുതാലിപ്പൊന്നുരുകും...)