Kinnaara Kaakkaathikkiliye

1997
Lyrics
Language: English

Kinnaarakkaakkaathikkiliye kainokkaamo
Naadodikkalyaanathinu naalu nokkaamo
Pathuveluppinunarnnu kuri kothiyedukkaamo
Mangalyathinu manapporutham kurikkumo

Ilakkuri chaanthaninju manikkinaa kannezhuthi njan
Padippurakkonilavane kaathu nilkkumpol
Vellinilaatherunde.........

Raazaathipponiningu raajayogam vanthaale
Arasaankamontraaha paaraatta nintraane

Vellinilaatheril velicherukkanethum nerathu
Poomuttathoru virunnu koodaanorungivaa
Kinnaarakkaakkaathikkiliye......

Pakalkkinaappanthalittu vadakkinikkolaayil njan
Ilathumbil noorukoottam vilambinilkkumpol
Poonthoniyilethunne.....

Aalayamaniyinnosai kette unvaravorathu
Maari aavaaram poomey kande unnazhakorathu
Maari............

Poonthoniyilaaluvannittarangorungum nerathu
Pallikkettinu kacherikkaayorungi vaa
Kinnaarakkakkaathikkiliye...........
Language: Malayalam

കിന്നാരക്കാക്കാത്തിക്കിളിയേ കൈനോക്കാമോ
നാടോടിക്കല്യാണത്തിനു നാളുനോക്കാമോ
പത്തുവെളുപ്പിനുണര്‍ന്ന് കുറി കൊത്തിയെടുക്കാമോ
മംഗല്യത്തിനു മനപ്പൊരുത്തം കുറിക്കുമോ?

ഇലക്കുറിച്ചാന്തണിഞ്ഞ് മണിക്കിനാക്കണ്ണെഴുതീഞാന്‍
പടിപ്പുരക്കോണിലവനെ കാത്തുനില്‍ക്കുമ്പോള്‍
വെള്ളിനിലാത്തേരുണ്ടേ.............

രാസാത്തിപ്പൊണ്ണിനിങ്ക് രാസയോഗം വന്താളേ.. വന്താളേ
അരസാങ്കമൊന്റാഹ പാരാട്ട നിന്റാരേ...............

വെള്ളിനിലാത്തേരില്‍ വേളിച്ചെറുക്കനെത്തും നേരത്ത്
പൂമുറ്റത്തൊരു വിരുന്നു കൂടാനൊരുങ്ങിവാ
കിന്നാരക്കാക്കാത്തിക്കിളിയേ..............

പകല്‍ക്കിനാപ്പന്തലിട്ട് വടക്കിനിക്കോലായില്‍ ഞാന്‍
ഇലത്തുമ്പില്‍ നൂറുകൂട്ടം വിളമ്പിനില്‍ക്കുമ്പോള്‍
പൂന്തോണിയിലെത്തുന്നേ.............

ആലയമണിയിന്നോശൈ കേട്ടേ ഉന്‍‌വരവോരത്ത്
മാരി - ആവാരം പൂമെയ് കണ്ടേ ഉന്നഴകോരത്ത്
മാരി-

പൂന്തോണിയിലാളുവന്നിട്ടരങ്ങൊരുങ്ങും നേരത്ത്
പള്ളിക്കെട്ടിനു കച്ചേരിക്കായൊരുങ്ങിവാ..........
കിന്നാരക്കാക്കാത്തിക്കിളിയേ............
Movie/Album name: Ullaasapoonkaattu
Artists