Pranayamennoru vaakku....karuthumulliloraalkku Oru vaakku....oru nokku.... Ozhukidaamathileykku Ee pranayamennoru vaakku....karuthumulliloraalkku....
Oru viral thazhukalin thenalla pranayam Oru pakal kanavupol pozhiyilla pranayam... Oro ninavilum nanunane vannoree nilppu Ee pranayamennoru vaakku....karuthumulliloraalkku....
Oru kadal dooravum dooramallaa... Oru kanal chuzhiyilum vaadukillaa... Ennum evideyum koodeyundennorappu... Ee pranayamennoru vaakku....karuthumulliloraalkku....
Language: Malayalam
പ്രണയമെന്നൊരു വാക്കു്....കരുതുമുള്ളിലൊരാൾക്കു് ഒരു വാക്കു്....ഒരു നോക്കു്.... ഒഴുകിടാമതിലേയ്ക്കു്.... ഈ പ്രണയമെന്നൊരു വാക്കു്....കരുതുമുള്ളിലൊരാൾക്കു്....
ഒരു വിരൽ തഴുകലിൻ തേനല്ല പ്രണയം ഒരു പകൽ കനവുപോൽ പൊഴിയില്ല പ്രണയം... ഓരോ നിനവിലും നനുനനെ വന്നൊരീ നിൽപ്പ് ഈ പ്രണയമെന്നൊരു വാക്കു്....കരുതുമുള്ളിലൊരാൾക്കു്....
ഒരു കടൽ ദൂരവും ദൂരമല്ലാ... ഒരു കനൽ ചുഴിയിലും വാടുകില്ലാ... എന്നും എവിടെയും കൂടെയുണ്ടെന്നൊരുറപ്പ്... ഈ പ്രണയമെന്നൊരു വാക്കു്....കരുതുമുള്ളിലൊരാൾക്കു്....