SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Madhyaahna sooryante mandasmithangale Madhumaasamariyaathe poyo....(2) Sandhyakal polumaa snehasaarangiye Nenchodu cherkkaathe poyo.... Madhyaahna sooryante mandasmithangale Madhumaasamariyaathe poyo.... Aarude kanavile nanmayil ninnum Aaradi mannu pathichu kittum.... Vedaantha janmathin venal vedana Kaalame neeyum thiricharinjo.... Madhyaahna sooryante mandasmithangale Madhumaasamariyaathe poyo.... Nerinte nerukayil mrithiyude maunam Avasaana nidrayum kothichu nilppuu.... Kadalaazhamunarunna neethipravaahame Kaithiri munnil thelichu veykkuu... Madhyaahna sooryante mandasmithangale Madhumaasamariyaathe poyo.... Sandhyakal polumaa snehasaarangiye Nenchodu cherkkaathe poyo.... Madhyaahna sooryante mandasmithangale Madhumaasamariyaathe poyo.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ....(2) സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ നെഞ്ചോടു ചേർക്കാതെ പോയോ.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... ആരുടെ കനവിലെ നന്മയിൽ നിന്നും ആറടി മണ്ണ് പതിച്ചു കിട്ടും.... വേദാന്തജന്മത്തിൻ വേനൽ വേദന കാലമേ നീയും തിരിച്ചറിഞ്ഞോ.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... നേരിന്റെ നെറുകയിൽ മൃതിയുടെ മൗനം അവസാന നിദ്രയും കൊതിച്ചു നില്പൂ.... കടലാഴമുണരുന്ന നീതിപ്രവാഹമേ കൈത്തിരി മുന്നിൽ തെളിച്ചു വെയ്ക്കൂ... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ നെഞ്ചോടു ചേർക്കാതെ പോയോ.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ....
Movie/Album name: Aaradi
Artists