ഓമൽ സഖിയേ ഓരിതളേ
കണ്ടേ കണ്ടേ നാണം കണ്ടേ മിഴിപ്പൂവാതിരേ
പണ്ടേ പണ്ടേ ചിരിക്കാറുണ്ടേ അടുക്കാനായി
മനസൊരു നീലാകാശം പോലെ എന്നോമനേ
അതിലൊരു പൂത്താരമാണു നീ
കനിവൊരു കാണാത്തീരം പോലെ ചെന്താമരേ
അതിലൊരു തീരാരാഗം നീ
ഓമൽ സഖിയേ ഓരിതളേ
മന്ദസമീരേ മനസ്സാണു നീയേ
പകരൂ പൂന്തേനായ്
അരികെ നീ ഉണ്ടേ ആടിക്കാറ്റായി
പടരാം ഞാനാകെ
കാട്ടുപൂവാണേ കാതിൽ ചാന്തു ചിന്താണേ
ചെന്തേൻ മുത്താൻ ചാരേ ഞാനോ വണ്ടായേ
പാട്ടു മൂളുന്നേ നീല തണ്ടിലൊന്നായേ
ഞാനോ പടരാം കൂടെ ശാരോൺ കുളിരായേ
ഹൃദയാകാശം നമുക്കായി നീളെ
നിറയെ ചേലൊളിയായോ
പതിയെ നീ വന്നാൽ മെല്ലെ ഞാനോ
പടരാം ലതയായി
ആദ്യരാവാണേ ഉള്ളിൽ പൂത്തു നിൽപ്പാണേ
തൊട്ടാൽ വാടാൻ നീയേ വായോ പെണ്ണാളേ
കന്നിമഴയാണേ ചുണ്ടിൽ ചുംബന ചൂടായ്
പോരൂ കുളിരേ തീരാരാവിൽ അഴകായ്
ഓമൽ സഖിയേ ഓരിതളേ
ഓമൽ സഖിയേ ഓരിതളേ
Movie/Album name: Aaru Viralukal
Movie Summary: Aaru Viralukal is a 2017 Malayalam film.
Song Credits: "Omal Sakhiye" from Aaru Viralukal (2017).
Scene Context: Information not available.
Awards & Recognition: Information not available.
Key Artists Involved: Information not available.
Raga Details: Information not available.
Musical Style: Information not available.
Artists