Manjil nilaavenna pole Chaaru mandasmitham thookuvole (2) Nee maathram choodumaashleeshamaay Nin moham thedumaanandamaay Njaninnu maaram aankili (thennale... ..)
Language: Malayalam
തെന്നലേ നീ കൊണ്ടുവാ നിന്നോമൽ കാവിലെ പൂമണം പ്രാണനിൽ പകർന്നു താ പ്രണയത്തിൻ മാധുര്യതേൻകണം എൻ മെയ് വീണയാക്കി മാറ്റു ഇന്നൊരീണമെന്നിൽ മീട്ടൂ (2) ചേർന്നൊന്നാകുമീ ജീവിതം നീ തന്നാലും സ്നേഹാമൃതം (തെന്നലേ... ..)
മഞ്ഞിൽ നിലാവെന്ന പോലെ ചാരു മന്ദസ്‌മിതം തൂകുവോളെ (2) നീ മാത്രം ചൂടുമാശ്ലേഷമായ് നിൻ മോഹം തേടുമാനന്ദമായ് ഞാനിന്നു മാറാം ആൺകിളി (തെന്നലേ... ..)
Movie/Album name: Kernalum Kinarum
Movie Summary: Kernalum Kinarum is a Malayalam drama that intertwines the lives of people in a rural setting, exploring themes of love, longing, and social struggles through its characters and their relationships.
Song Credits:
- Song: Thennale
- Movie: Kernalum Kinarum (2018)
- Language: Malayalam
- Singer: Not available
- Lyricist: Not available
- Music Director: Not available
Musical Style:
Melodic Malayalam film song with folk-influenced soft orchestration.