Jeevitham oru van nadhi Ozhukum jalamithil dhurvidhi Jeevitham oru van nadhi Ee ozhukkil olichu povum manujan oru cheru pulkkodi Thellu dhooram chernnidunnu Verpedunnu pinneyum Jeevitham oru van nadhi
Unaruvaanum piriyuvaanum kaaranam jaladhaarathaan Prathinimisham vidhimarathin vikrithi kaanum jeevitham Aaru cherum aaru piriyum arkkum aryilla othuvaan Paazhvidhithan paadhamathram Paaridathin asrayam Jeevitham oru van nadhi Ozhukum jalamithil dhurvidhi Jeevitham oru van nadhi
Language: Malayalam
ജീവിതം ഒരു വന്‍ നദി ഒഴുകും ജലമിതില്‍ ദുര്‍വിധി ജീവിതം ഒരു വന്‍ നദി
ഈ ഒഴുക്കില്‍ ഒലിച്ചുപോവും മനുജന്‍ ഒരു ചെറു പുല്‍ക്കൊടി തെല്ലുദൂരം ചേര്‍ന്നിടുന്നു വേര്‍പെടുന്നു പിന്നെയും ജീവിതം ഒരു വന്‍ നദി
ഉണരുവാനും പിരിയുവാനും കാരണം ജലധാരതാന്‍ പ്രതിനിമിഷം വിധിമരത്തിന്‍ വികൃതികാണും ജീവിതം ആരുചേരും ആരുപിരിയും ആര്‍ക്കും അറിയില്ല ഓതുവാന്‍ പാഴ്വിധിതന്‍ പാതമാത്രം പാരിടത്തിന്‍ ആശ്രയം ജീവിതം ഒരു വന്‍ നദി............