Surebheemasam vannallo
Kudakappalakal poothallo
Aasramaramanikal naamonnayi
Kooduka vasantha leelakalil
Odiyodivarunnavanaro vedanvirattiya manalla
Maraneythoru malarambettu
Madhuri nukarum mayilallo
Aa.....
Surebheemasam vannallo....
Vedam mathram chollanariyum
Maadapravin chundukale
Moolippattukal moolinadakkum
Muralikayakki poovamban
Aa.....
Anuragathal kanninayil
Anjanamezzhuthiyatharane
Thamarakoombiya manimaaril
Thamasamakkiyatharanu?
Aa....
Surebheemasam vannallo.....
സുരഭീമാസം വന്നല്ലോ
കുടകപ്പാലകള്‍ പൂത്തല്ലോ
ആശ്രമരമണികള്‍ നാമൊന്നായി
കൂടുകവസന്ത ലീലകളില്‍
ഒടിയോടിവരുന്നവളാരൊ വേടന്‍ വിരട്ടിയ മാനല്ല
മാരനെയ്തൊരു മലരമ്പേറ്റു മാധുരിനുകരും മയിലല്ലോ
ആ.....
സുരഭീമാസം വന്നല്ലോ...
വേദം മാത്രം ചൊല്ലാനറിയും മാടപ്രാവിന്‍ ചുണ്ടുകളേ
മൂളിപ്പാട്ടുകള്‍ മൂളിനടക്കും മുരളികയാക്കി പൂവമ്പന്‍
ആ.....
അനുരാഗത്താല്‍ കണ്ണിണയില്‍
അഞ്ജനമെഴുതിയതാരാണ്
താമരകൂമ്പിയ മണിമാറില്‍
താമസമാക്കിയതാരാണ്?
ആ.....
സുരഭീമാസം വന്നല്ലോ...
Movie/Album name: Sheelaavathi
Artists