SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pranaya swaram hrudaya swaram 1983
Pranaya swaram hridaya swaram Yauwanamekum veenayil Bandhanamo bheeshaniyo... Maanasam cherum velayil Anyaayam kaattalle ammaavaa Moleyum....konde poyiduu... Kaiyyeraan vannaalum Kaikaaryam cheythaalum Kande poyiduu..... Ponnaanaa ponmaniyaalu Kannaanaa kanmaniyaalu Avalillel pinnen janmam Chummaatheyaay.... (pranaya swaram.....) Maanya janangale... Kelkkuvin ningalen Aathmabandhuvin shoka kadha Naattukaare kaanuvin ningalee Kaamukan thookidum ashrudhaara Ividenthum poozhthum lokam Hridayathe kaanillelum Avakaasham nedum vareyum samaram thanne Kaalam vallaathathu...praayam vallaathathu... Venam...premikkaanum jeevikkaanum Ivide swaathanthryam.... Engaanaa sundariyaalu Maayaa vasantha nilaavu Avalillel pinnen naalukal Shoonyangalaay..... (pranaya swaram.....) Panamenkil arayil veykkaam Nidhiyenkil muriyil veykkaam Pennaayaal avakaashikkaay thanne theeruu Chodyam illaathathu notteesekaathathu... Venam...chinthikkaanum sandhikkaanum Ivide swaathanthryam.... (pranaya swaram.....) പ്രണയസ്വരം ഹൃദയസ്വരം യൗവ്വനമേകും വീണയില്‍... ബന്ധനമോ ഭീഷണിയോ... മാനസം ചേരും വേളയില്‍ അന്യായം കാട്ടല്ലേ അമ്മാവാ മോളേയും...കൊണ്ടേ പോയിടൂ... കയ്യേറാന്‍ വന്നാലും കൈകാര്യം ചെയ്താലും കണ്ടേ പോയിടൂ...(അന്യായം...) പൊന്നാണാ പെന്മണിയാളു് കണ്ണാണാ കണ്മണിയാളു് അവളില്ലേല്‍ പിന്നെന്‍ ജന്മം ചുമ്മാതെയായ്.... (പ്രണയസ്വരം.....) മാന്യ ജനങ്ങളേ...... കേള്‍ക്കുവിന്‍ നിങ്ങളെന്‍ ആത്മബന്ധുവിന്‍ ശോക കഥ നാട്ടുകാരേ കാണുവിന്‍ നിങ്ങളീ കാമുകന്‍ തൂകിടും അശ്രുധാര.... ഇവിടെന്തും പൂഴ്ത്തും ലോകം ഹൃദയത്തെ കാണില്ലേലും അവകാശം നേടും വരെയും സമരം തന്നെ കാലം വല്ലാത്തതു്...പ്രായം വല്ലാത്തതു്... വേണം...പ്രേമിക്കാനും ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യം.... എങ്ങാണാ സുന്ദരിയാളു്.. മായാവസന്ത നിലാവു് അവളില്ലേല്‍ പിന്നെന്‍ നാളുകള്‍ ശൂന്യങ്ങളായ്..... (പ്രണയസ്വരം.....) പണമെങ്കില്‍ അറയില്‍ വെയ്ക്കാം നിധിയെങ്കില്‍ മുറിയില്‍ വെയ്ക്കാം പെണ്ണായാല്‍ അവകാശിക്കായ് തന്നേ തീരൂ ചോദ്യം ഇല്ലാത്തതു് നോട്ടീസേകാത്തതു്... വേണം...ചിന്തിക്കാനും സന്ധിക്കാനും ഇവിടെ സ്വാതന്ത്ര്യം.... (പ്രണയസ്വരം.....)
Movie/Album name: Naanayam
Artists