Sathyame Vijayathaaram
1955
Sathyame vijaya thaaram
Sakalajeevithaadhaaram paaril
Paril akhim pathetha
Paavana saakshaathkaaram
Nithyajeevitha vihaaram
Nikhilabhaagya mandaaram
Mukthikaram shakthikaram
Mochitha samsaaram paaril
Athiril nilkkumalakadalithu sathyam
Udayamaarnnumathiraviyithu sathyam
Avanikaatharulumanpe sathyam
Akhiladaivame sathya sathyam
സത്യമേ വിജയതാരം
സകലജീവിതാധാരം പാരില്‍
(സത്യമേ)
പാരില്‍ അഖിം പതേത
പാവനസാക്ഷാല്‍ക്കാരം
(പാരില്‍ )
നിത്യജീവിത വീഹാരം
നിഖിലഭാഗ്യമന്ദാരം
(നിത്യ)
മുക്തികരം ശക്തികരം
മോചിതസംസാരം പാരില്‍
(സത്യമേ)
അതിരില്‍ നില്‍ക്കുമലകടലിതു സത്യം
ഉദയമാര്‍ന്നുമതിരവിയിതു സത്യം
അവനികാത്തരുളുമന്‍പേ സത്യം
അഖിലദൈവമേ സത്യ സത്യം
(സത്യമേ)
Movie/Album name: Harischandra
Artists