SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Romaancham Nee Pulkeedumbol 1987
Romaancham nee pulkeedumpol Melaake kulir koreedunnu.. Anuraagam akathaaril then choriyunnithaa... (romaancham....) Thennalchirakil thennivanna swapnashalabhamo Pushpathaalamenthininna nritha shilpamo... Oh...thennalchirakil thennivanna swapnashalabhamo Pushpathaalamenthininna nritha shilpamo... Mohinikal paadiyaadi... Mohinikal paadiyaadi madana bhairavi Maniyara deepam mizhi thurannu Madabhara daaham ithal virinju... (romaancham....) Venmukiline swapnam kandu vaanampaadikal Poonilaavine swapnam kandu aampalmottukal Swapnangal pookkumo.... Swapnangal pookkumo...mohangal viriyumo... Thumbikalaay naam parannidumo Koodanayum neram akannidumo.... (romaancham....) രോമാഞ്ചം നീ പുൽകീടുമ്പോൾ മേലാകെ കുളിർ കോരീടുന്നു.. അനുരാഗം അകതാരിൽ തേൻ ചൊരിയുന്നിതാ... (രോമാഞ്ചം....) തെന്നൽച്ചിറകിൽ തെന്നിവന്ന സ്വപ്നശലഭമോ പുഷ്പതാലമേന്തിനിന്ന നൃത്തശില്പമോ... ഓ...തെന്നൽച്ചിറകിൽ തെന്നിവന്ന സ്വപ്നശലഭമോ പുഷ്പതാലമേന്തിനിന്ന നൃത്തശില്പമോ... മോഹിനികൾ പാടിയാടി... മോഹിനികൾ പാടിയാടി മദനഭൈരവി മണിയറദീപം മിഴിതുറന്നു മദഭരദാഹം ഇതൾ വിരിഞ്ഞു... (രോമാഞ്ചം....) വെണ്മുകിലിനെ സ്വപ്നം കണ്ടു വാനമ്പാടികൾ പൂനിലാവിനെ സ്വപ്നം കണ്ടു ആമ്പൽമൊട്ടുകൾ സ്വപ്നങ്ങൾ പൂക്കുമോ.... സ്വപ്നങ്ങൾ പൂക്കുമോ...മോഹങ്ങൾ വിരിയുമോ... തുമ്പികളായ് നാം പറന്നിടുമോ കൂടണയുംനേരം അകന്നിടുമോ.... (രോമാഞ്ചം....)
Movie/Album name: Maanasa Maine Varu
Artists