Kallolam

1990
Lyrics
Language: Malayalam

(കോ) ഹുറേ ഹുറേ ഹോ - ചകചുമ്പാ (2)
ഹുറേ ഹുറേ ചകചുമ്പാ (4)

(കോ) കല്ലോലം ഹോയു് കല്ലോലം
ഉല്ലാസത്തിന്‍ കല്ലോലം
ഉന്മാദം ഹോയു് ഉന്മാദം
മണ്ണില്‍ നേടു ഉന്മാദം
(കല്ലോലം )‌
(സ്ത്രീ) താരമ്പന്‍ താരകള്‍ കൊണ്ടു് മേനിയെ മൂടുമ്പോള്‍
ചൂടുള്ള ചുംബനമേറ്റു് ചേതന പൂക്കുമ്പോള്‍
(കോ) അയ്യോ (താരമ്പന്‍)

(കോ) ഹേ ഹോയു് (കല്ലോലം )

(പു) കയ്യോടു് കയ്യായി
നെഞ്ചോടു് നെഞ്ചായി
രോമാഞ്ചമന്യോനമേകുമ്പോള്‍
(കോ) (കയ്യോടു് )
(സ്ത്രീ) പടരും അരുണിമയില്‍
നിറയും മധുരിമയില്‍
ആലസ്യം കൂടുന്ന നേരം
(കോ) (പടരും )

(കോ) ഹോയു് (കല്ലോലം )
(കോ) (താരമ്പന്‍ )
(കോ) ഹോ ഹോയു് (കല്ലോലം )

(സ്ത്രീ) അറിയാത്ത കര പൂകി
ആദ്യത്തെ കനി തേടി
അത്യായദാഹത്തിലാഴുമ്പോള്‍
(കോ) (അറിയാത്ത )
(പു) മുളയും കതിരുകളിള്‍
വിടരും മലരുകളില്‍
ഹാര്‍ട്ടിന്റെ ശൃംഗാരം കേള്‍ക്കേ

കോ) ഹോയു് (കല്ലോലം )
(കോ) ഹോ ഹോയു് (കല്ലോലം )
Movie/Album name: Chuvanna Kannukal
Artists