Corrected by devi pillai on december 28,2010 Palliyaramana velliyaramanayil Ponnu kondoraal roopam Chithramaniyara muthumaniyarayil Shilpi theerthoraal roopam Swapna shilpi theerthoraalroopam
Njanathinte neelakkannukalil kandu Daahamaya daahangal Aa daaham aa roopam aa nottam Apaadachoodam chaarthichu Enne nanamennorabharanam Ahaha ahahah ahaha... aaa... (palliyaramana)
Njanathinte mandasmerathil kandu Mohamaaya mohangal Aa moham aa sneham aa sprasham Aathmavinullil pakarunnu innum Premamenna thirumadhuram Ahaha ahaha ahaha...aaa...aa... (palliyaramana)
Language: Malayalam
പള്ളിയരമന വെള്ളിയരമനയില്‍ പൊന്നു കൊണ്ടൊരാള്‍ രൂപം ചിത്ര മണിയറ മുത്തുമണിയറയില്‍ ശില്പി തീര്‍ത്തൊരാള്‍ രൂപം സ്വപ്ന ശില്പി തീര്‍ത്തൊരാള്‍ രൂപം
ഞാനതിന്റെ നീലക്കണ്ണുകളില്‍ കണ്ടു ദാഹമായ ദാഹങ്ങള്‍ ആ ദാഹം ആ രൂപം ആ നോട്ടം ആപാദചൂഢം ചാര്‍ത്തിച്ചു എന്നെ നാണമെന്നൊരാഭരണം അഹഹ അഹഹാ അഹാഹാ.....ആ (പള്ളിയരമന)
ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ മോഹമായ മോഹങ്ങള്‍ ആ മോഹം ആ സ്നേഹം ആ മൌനം ആത്മാവിനുള്ളില്‍ പകരുന്നൂ ഇന്നും പ്രേമമെന്ന തിരുമധുരം അഹഹ അഹഹാ അഹാഹാ...ആ (പള്ളിയരമന)