Sandhyaavihagam paadiyaraagam Sankarabharanam Lankesha nin priyam kothikkunnee Manju saayahnam
Mounathil sangeethamkelkkan Manmadhopamanothi annu Manmadhopamanothi(mounathin) Alakadalekum mridangadhwaniyil Avathaalamillennothi Prapancham pole nin hridanthavum oru Madhurasangeetha geethakam Sandhyaavihagam....
മൌനത്തില്‍ സംഗീതം കേള്‍ക്കാന്‍ മന്മഥോപമനോതി അന്നു മന്മഥോപമനോതി (മൌനത്തില്‍ ) അലകടലേകും മൃദംഗധ്വനിയില്‍ അവതാളമില്ലെന്നോതി പ്രപഞ്ചം പോലെനിന്‍ ഹൃദന്തവും ഒരു മധുരസംഗീത ഗീതകം സന്ധ്യാവിഹഗം................
വര്‍ണ്ണത്തില്‍ നിന്‍സ്വപ്നമുരുകും കര്‍ണ്ണപീയൂഷമല്ലോ അത് കര്‍ണ്ണപീയൂഷമല്ലൊ (വര്‍ണ്ണത്തില്‍ ) ആലാപനത്തിന്‍ നിര്‍വൃതിയില്‍ നീ അനശ്വരചൈതന്യമാകും അമൃതമൂറും നിന്നധരമെന്നുടെ സുകൃതം നേടിയ വൈഭവം സന്ധ്യാവിഹഗം................