Ithaanu Jeevitha Vidyaalayam
1980
Ithaanu jeevitha vidyaalayam
Ivide anubhavam adhyaapakan
Vedanayarinjaal vedaanthamarinju
Snehatheyarinjaal daivatheyarinju
(ithaanu)
Daampathyamaakum shreekovilil
Nee poojicha devaninnevide
Hridayam nirayunna koorirulil
Vilakkaay janichavanevide
Evide evide evide evide
(ithaanu)
Pankaayamillaatha thoniyilo
Nin pankaaliyillaatha yaathra
Abhayam ninakkiniyaarivide
Aajanmasakhiyinnevide
Evide evide evide evide
(ithaanu)
ഇതാണു ജീവിത വിദ്യാലയം
ഇവിടെ അനുഭവം അദ്ധ്യാപകന്‍
വേദനയറിഞ്ഞാല്‍ വേദാന്തമറിഞ്ഞു
സ്നേഹത്തെയറിഞ്ഞാല്‍ ദൈവത്തെയറിഞ്ഞു
ഇതാണു ജീവിത വിദ്യാലയം
ദാമ്പത്യമാകും ശ്രീകോവിലില്‍ നീ പൂജിച്ച ദേവനിന്നെവിടെ
ഹൃദയം നിറയുന്ന കൂരിരുളില്‍ വിളക്കായി ജനിച്ചവനെവിടെ
എവിടെ എവിടെ എവിടെ എവിടെ
(ഇതാണു ജീവിത)
പങ്കായമില്ലാത്ത തോണിയിലോ നിന്‍ പങ്കാളിയില്ലാത്ത യാത്ര
അഭയം നിനക്കിനിയാരിവിടെ ആജന്മസഖിയിന്നെവിടെ
എവിടെ എവിടെ എവിടെ എവിടെ
(ഇതാണു ജീവിത)
Movie/Album name: Rajaneegandhi
Artists