SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Updated by susanth94 on apr 5,2008 Aa.. aa...aa.. aa...aa.. aa...aa.. aa... Maamalayile poomaram pootha naal Ponnunjaalil aadunna kaate varu thozhi Maamalayile� Mamalayile poomaram pootha naal Ponnunjaalil aadunna kaate varu thozhi Paamalayile� Thenaari vayaleennu thena kontu vaa Thein chola naduveennu thein kontu vaa Thenaari vayaleennu thena kontu vaa Thein chola naduveennu thein kontu vaa Pilaavinte kombeennu pazham kontu vaa Maankombil viriyunna poo kontu vaa� Mamalayile poomaram pootha naal Ponnunjaalil aadunna kaate varu thozhi Maamalayile� Ponne porulae maanam karuthu karalae (2) Vegam nira nira nirayaayi nullidaam(2) Maatam pookitaaam Ponne porule maanam karuthu karalae Moovanthiyil cholayil paattumaay Neeraatunna nerathu paataan varu thozhi Moovanthiyil� Moovanthiyil cholayil paattumaay Neeraadunna nerathu paataan varu thozhi Moovanthiyil� Kallyaana rathriyil kathir kontu vaa Kai thandu moodunna vala kontu vaa Kallyaana rathriyil kathir kontu vaa Kai thandu moodunna vala kontu vaa En maaranu priyamulla ata kontu vaa Paal chorinaay nalla paal kontu vaa Moovanthiyil cholayil paattumaay Neeraatunna nerathu paataan varu thozhi Moovanthiyil� Penne mayile aataan maranna mayile(2) Dhoore mazhamukil kotti madhalam(2) Aataan oadi vaa Penne mayile aataan maranna mayile Mamalayile poomaram pootha naal Ponnunjaalil aadunna kaate varu thozhi Maamalayile� Mamalayile poomaram pootha naal Ponnunjaalil aatunna kaate varu thozhi Maamalayile� ആ.... ആആആആ....ആആആആ....ആആആആ....ആആആആ.... ആആആആ....ആആആആ....ആആആ ആ....ആ...ആ..ആ..ആ.... മാമലയിലെ പൂമരം പൂത്തനാൾ... പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ... മാമലയിലെ.... (മാമലയിലെ.....) തേനാരിവയലീന്നു തെന കൊണ്ടുവാ... തേൻചോല നടുവീന്നു തേൻ കൊണ്ടുവാ... (തേനാരി......) പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ... മാങ്കൊമ്പിൽ വിരിയുന്ന പൂകൊണ്ടുവാ..... മാമലയിലെ പൂമരം പൂത്തനാൾ... പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ... മാമലയിലെ.... പൊന്നേ..പൊരുളേ...മാനം കറുത്തു കരളേ... വേഗം...നിര നിര നിരയായി നുള്ളീടാം... വേഗം...നിര നിര നിരയായി നുള്ളീടാം മാടം പൂകിടാം.... പൊന്നേ..പൊരുളേ...മാനം കറുത്തു കരളേ... മൂവന്തിയിൽ ചോലയിൽ പാട്ടുമായ് നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ മൂവന്തിയിൽ.... (മൂവന്തിയിൽ ചോലയിൽ.....) കല്ല്യാണരാത്രിയിൽ കതിർ കൊണ്ടുവാ.... കൈത്തണ്ട് മൂടുന്ന വള കൊണ്ടുവാ... (കല്ല്യാണരാത്രിയിൽ....) എൻ മാരന്ന് പ്രിയമുള്ളൊരട കൊണ്ടുവാ... പാൽച്ചോറിനായ് നല്ല പാൽ കൊണ്ടു വാ... മൂവന്തിയിൽ ചോലയിൽ പാട്ടുമായ് നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ മൂവന്തിയിൽ.... പെണ്ണേ.... മയിലേ..... ആടാൻ മറന്ന മയിലേ... ദൂരേ........ മഴമുകിലുകൾ കൊട്ടീ മദ്ദളം... ആടാനോടി വാ... പെണ്ണേ.... മയിലേ..... ആടാൻ മറന്ന മയിലേ... മാമലയിലെ പൂമരം പൂത്തനാൾ... പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ... മാമലയിലെ.... (മാമലയിലെ.....)
Movie/Album name: Aparaadhi
Artists