Nilaavu veenu mayangi
1982
Nilaavu veenu mayangi
Aa....
Nilaavu veenu mayangi saagara
Neelimathan kulir maaril
Nilaavu veenu mayangi saagara
Neelimathan kulir maaril
Madhuralayathin manthram poloru
Mridulatharamgamunarnnu
Nilaavu veenu mayangi.....
Madhukara ranjitha malarmanjarikal
Alasamanoharamilaki
Thazhukum kaattin thaamaraviralinu
Orusukha vismrithi lahari
Oru sukhada sundara lahari
Sasikara laalitha saikatha veedhiyil
Orukili paadimaranju
Ilayude maaril chaayum nishayude
Churul mudi azhiyukayaayi
Aa...
Athin parimalamozhukukayaayi
നിലാവു വീണുമയങ്ങീ...
ആ....
നിലാവുവീണുമയങ്ങീ സാഗര
നീലിമതന്‍ കുളിര്‍ മാറില്‍
നിലാവുവീണുമയങ്ങീ സാഗര
നീലിമതന്‍ കുളിര്‍ മാറില്‍
മധുരലയത്തിന്‍ മന്ത്രം പോലൊരു
മൃദുലതരംഗമുണര്‍ന്നൂ
നിലാവുവീണുമയങ്ങീ.....
മധുകര രഞ്ജിത മലര്‍മഞ്ജരികള്‍
അലസമനോഹരമിളകി
തഴുകും കാറ്റിന്‍ താമരവിരലിനു
ഒരുസുഖ വിസ്മൃതി ലഹരി
ഒരു സുഖദ സുന്ദര ലഹരി
ശശികര ലാളിത സൈകത വീഥിയില്‍
ഒരുകിളി പാടിമറഞ്ഞു
ഇളയുടെ മാറില്‍ ചായും നിശയുടെ
ചുരുള്‍മുടി അഴിയുകയായി
ആ....
അതിന്‍ പരിമളമൊഴുകുകയായി
Movie/Album name: Layam [Uvvu]
Artists