Kannaadikkoottile

1966
Lyrics
Language: English

Kannadikkoottile-kannuneerkkoottile
Swarnamalsyangale swarnamalsyangale
Nombarangal khalbilothukkum
Ningalum njanumorupole

Karayuvanpolum bhgyam kittatha
Thadavukarikalea
Eazham baharile etho kinavinte
Thozhilayirunnu-nammal
Thozhikalayirunnu. (kannaadi...)

Iniyum janmangaluindenkil badhreengal
Ivideykkayakkaruthea
Kaneerkkadalile kalimandhweepile
Pennay janikkaruthea-ingane
Pennay janikkaruthea....(kannadi...)
Language: Malayalam

കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കൂട്ടിലെ
സ്വര്‍ണ്ണമത്സ്യങ്ങളേ സ്വർണ്ണമത്സ്യങ്ങളേ
നൊമ്പരങ്ങള്‍ ഖല്‍ബിലൊതുക്കും
നിങ്ങളും ഞാനുമൊരുപോലെ

കരയുവാന്‍ പോലും ഭാഗ്യം കിട്ടാത്ത
തടവുകാരികളേ
ഏഴാം ബഹറിലെ ഏതോ കിനാവിന്റെ
തോഴികളായിരുന്നു നമ്മള്‍
തോഴികളായിരുന്നു

ഇനിയും ജന്മങ്ങളുണ്ടെങ്കില്‍ ബദരീങ്ങള്‍
ഇവിടെയ്ക്കയക്കരുതേ
കണ്ണീര്‍ക്കടലിലെ കളിമണ്‍ ദ്വീപിലെ
പെണ്ണായ് ജനിക്കരുതേ ഇങ്ങനെ
പെണ്ണായ് ജനിക്കരുതേ
Movie/Album name: Koottukaar
Artists