കണ്ണേ... തായ് മലരേ... എന്നേ തനിയെ വിട്ടുപോയെങ്ങോ നീയെൻ നിഴലായ്.... വരാൻ , ഞാൻ കാത്തിരുന്നേ ദൂരെ വാനിലെങ്ങോ താരമായ് മിഴിയും ചിമ്മി നീയില്ലേ... വാ... വാ... എന്ന നിന്റെ മൊഴിയിതാ.... ഈ കാറ്റു കാതിൽ പൊഴിയുന്നുവോ വാ എന്ന നിന്റെ മൊഴിയിതാ ഈ കാറ്റ് കാതിൽ പൊഴിയുന്നുവോ നീയേ എൻ അമ്മ ജനനീ നിന്നോട് ചേർക്കൂ എന്നേ നീയേ എൻ അമ്മ , ഉയിരായ് കാത്തിരുന്നേയ്