Thanutha raavil thanichurakkaan Yuvathwamenne vilakkunnu (2) Ninte maaril thalarnnurangaan Ente hrudayam kothikkunnu aahaa Oru raagamaay nee paadi vaa Oru gaanamaay nee odi vaa Lallalla lallalla lallalla lallalla Lallalla lallalla
Maadaka lahari pathanju ente maanasamaina unarnnu Unarnnu unarnnu chirichu chirichu
Language: Malayalam
മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു നിന്റെ കവിളിൽ വിടരും മഴവിൽ ഒളി പോൽ നിന്നു ചിരിച്ചു (മാദക ലഹരി...)
രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ നാഗപഞ്ചമി വന്നു വന്നു വന്നു വന്നു വന്നു രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ നാഗപഞ്ചമി വന്നു ആദ്യ ചുംബനമേറ്റു മയങ്ങാൻ രാഗപുഷ്പമുണർന്നു (മാദക ലഹരി...)
തണുത്ത രാവിൽ തനിച്ചുറക്കാൻ യുവത്വമെന്നെ വിലക്കുന്നു (2) നിന്റെ മാറിൽ തളർന്നുറങ്ങാൻ എന്റെ ഹൃദയം കൊതിക്കുന്നു ആഹാ ഒരു രാഗമായ് നീ പാടി വാ ഒരു ഗാനമായ് നീ ഓടി വാ ലല്ലല്ല ലല്ലല്ലാ ലല്ലല്ല ലല്ലല്ലാ ലല്ലല്ല ലല്ലല്ലാ
മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു ഉണർന്നു ഉണർന്നു ചിരിച്ചു ചിരിച്ചു