SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Iniyumen pattilekkittittu veezhunna Ninavinte ragavum dukham Ithal vaadi veezhumen manassinte Poovilekkidari veezhunnathum dukham.. Parayathe yathrapoy marayunna Pakalinte chirakaay thalarnnathum dukham Dukhangalellam marakkan manassinu Sakthiyekunnathum dukham... Idarathe jeevante idanazhiyil ninnum Thiriyayerinjathum dukham Janmangalellam enikkay marikkuvan Jathakam theerppathum dukham... ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന നിനവിന്റെ രാഗവും ദുഃഖം ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറി വീഴുന്നതും ദുഃഖം.. പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിനു ശക്തിയേകുന്നതും ദുഃഖം.. ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദുഃഖം ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർപ്പതും ദുഃഖം..
Movie/Album name: Pakal
Movie Summary
Pakal (2006) is a Malayalam drama centered on the lives of workers in a rural/agrarian setting, exploring their struggles, relationships, and social realities.
Song Credits
- Song: Iniyumen
- Year: 2006
- Film: Pakal
- Language: Malayalam
Musical Style
Melodic film song with a contemplative, emotional tone typical of Malayalam cinema of the mid-2000s.
Raga Details
Information not available.
Key Artists Involved
Information not available.
Awards & Recognition
Information not available.
Scene Context
Information not available.
Artists