Oru mukham maathram kannil... oru swaram maathram kaathil... Uranguvaan kazhinjillallo Madamkollum thirakale... manassinte thaalangale... Mayakkuvaan kazhinjillallo... Oru mukham maathram kannil oru swaram maathram kaathil Uranguvaan kazhinjillallo
Language: Malayalam
ഒരു മുഖം മാത്രം കണ്ണിൽ... ഒരു സ്വരം മാത്രം കാതിൽ... ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ മദംകൊള്ളും തിരകളെ... മനസ്സിന്റെ താളങ്ങളെ... മയക്കുവാൻ കഴിഞ്ഞില്ലല്ലോ ഒരു മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ...