Om Namaha

1990
Lyrics
Language: Malayalam

ഉം..ഉം..ഉം..
ഓം നമഃ നയനസ്മൃതികൾക്ക്
ഓം നമഃ ഹൃദയലയങ്ങൾക്ക് ഓം...
ഓം നമഃ അധരദ്വയങ്ങൾക്ക്
ഓം നമഃ മധുരസ്മൃതികൾക്ക് ഓം..
മൂകമനസ്സിൻ പ്രണയതപസ്സിൽ
ഈ ഹൃദയവിപഞ്ചി കനിയും വേളയിൽ
ഈ ഹൈമ സാലഭഞ്ജികകൾ
അഭൗമ സിന്ധുവിലലിയും വേളയിൽ

ഈ അനുരാഗലഹരി മാനസ രഞ്ജിതം
ജീവിതവേണുവിതിലോ മോഹനരാഗമായ്
ലോകത്തിൻ വേദിയിൽ പ്രേമസംഗീതമായ്
താലത്തിൻ കലികയിൽ മദനമഹോൽസവം
സൂര്യദേവൻ അമ്പിളി മടിയിൽ നാണിച്ചു
തലചായ്ച്ചുറങ്ങും വേളയിൽ
മുത്തമായ് അമൃതമായ് നൈവേദ്യമായ് പ്രണയഗാഥയ്ക്ക് ഓം

സന്തത തോഴനായ് നീ എന്നുമീ യാത്രയിൽ
മാറും യാണി മകളായ് കണ്ണുകൾ നീയെങ്കിൽ
ഉദയം നീയെങ്കിൽ പൂർവദിക്കാകും ഞാൻ
കണ്മണി ഗാനമായ് പല്ലവി ഞാനുമായ്
പ്രേമത്തിൻ പ്രണവമന്ത്രങ്ങളോതൂ നീ
അധരത്തിൽ ആനന്ദമായ്
അതിഥിയായ് അവനിയിൽ വരുമീ പ്രേമസന്ദേശകർക്ക്

ഓം നമഃ നയനസ്മൃതികൾക്ക്
ഓം നമഃ ഹൃദയലയങ്ങൾക്ക് ഓം...
ഓം നമഃ അധരദ്വയങ്ങൾക്ക്
ഓം നമഃ മധുരസ്മൃതികൾക്ക് ഓം..
മൂകമനസ്സിൻ പ്രണയതപസ്സിൽ
ഈ ഹൃദയവിപഞ്ചി കനിയും വേളയിൽ
ഓം നമഃ നയനസ്മൃതികൾക്ക്
ഓം നമഃ ഹൃദയലയങ്ങൾക്ക് ഓം...
Movie/Album name: Geethaanjali

Movie Summary: Geethaanjali is a 1990 Malayalam psychological thriller about a young woman, Anjali, who is haunted by the mysterious death of her sister and begins to experience disturbing visions, blurring the line between reality and the supernatural.

Song Credits: Composer: Johnson; Lyricist: ONV Kurup; Singer: KJ Yesudas (with chorus).

Musical Style: Devotional-style classical melody with a contemplative, hymn-like quality.

Raga Details: Built on a devotional/classical melodic framework; specific raga not conclusively documented.

Key Artists Involved: Johnson (music), ONV Kurup (lyrics), KJ Yesudas (vocals), director Sibi Malayil.

Scene Context: A devotional invocation number woven into the film's spiritual and suspenseful atmosphere, underscoring themes of faith and the supernatural.

Awards & Recognition: Information not available.


Artists