Kannukalennaal kalavukal parayum kallasaakshikal
Ulkkannukalallo sathyam parayum karmmasaakshikal
Minnum thaaram marthyanukannil
Minnaminugupole
Kurudanukayyile muthinmaniyum
Kunnikkuruvum orupole
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസാക്ഷികള്‍
ഉള്‍ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍
മിന്നും താരം മര്‍ത്ത്യനുകണ്ണില്‍
മിന്നാമിനുങ്ങു പോലെ
കുരുടനു കയ്യിലെ മുത്തിന്‍ മണിയും
കുന്നിക്കുരുവും ഒരുപോലെ
Movie/Album name: Devatha
Artists