Swapnamaalinee theerathu

1989
Lyrics
Language: English

Swapnamaalinee theerathundoru
Kochu kalyaana mandapam
Sundara prema nandanam
Mullappanthalittoru mandapam
(swapna)

Katthum aashakal neythiri vecha
Puthanaam malar thaalamaay
Etthi nilkkunnu vaathilil ente
Chittha sankalppa narthaki
(swapna)

Thaamasikkum shreeraamane kaakkum
Bhoomikanyayeppolave
Enne maathram ninachirikkunnu
Kanmani ente penmani
Ninne maathram ninachirikkunnu
Kanmani ninte kanmani
(swapna)
Language: Malayalam

സ്വപ്നമാലിനീതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം
സുന്ദരപ്രേമനന്ദനം
മുല്ലപ്പന്തലിട്ടൊരു മണ്ഡപം
(സ്വപ്ന...)

കത്തുമാശകള്‍ നെയ്ത്തിരിവെച്ച
പുത്തനാം മലര്‍ത്താലമായ്
എത്തിനില്‍ക്കുന്നു വാതിലില്‍
എന്‍റെ ചിത്തസങ്കല്പനര്‍ത്തകി
(സ്വപ്ന...)

താമസിക്കും ശ്രീരാമനെ കാക്കും
ഭൂമികന്യയെപ്പോലവെ...
എന്നെ മാത്രം നിനച്ചിരിക്കുന്നു
കണ്മണി എന്‍റെ പെണ്മണി
നിന്നെ മാത്രം നിനച്ചിരിക്കുന്നു
കണ്മണി നിന്‍റെ കണ്മണി
(സ്വപ്ന...)
Movie/Album name: Devadas

Movie Summary: Devadas (1989) is a Malayalam film directed by Crossbelt Mani, based on Saratchandra Chattopadhyay's classic novel, telling the tragic story of Devadas, a man destroyed by unfulfilled love and self-destruction.

Song Credits: Music composed by Raveendran; lyrics by Poovachal Khader; sung by K. J. Yesudas (with possible female vocals by K. S. Chithra).

Musical Style: Melancholic semi-classical film song with a devotional/lamentive tone, typical of late-1980s Malayalam cinema.

Raga Details: Information not available.

Key Artists: Raveendran (composer), Poovachal Khader (lyricist), K. J. Yesudas (singer).

Scene Context: Information not available.

Awards & Recognition: Information not available.


Artists