Naayakanmaar nammalaakum naale Nanmakalthan paattozhukum neele Youvvanathin ponvayalil thaalam Swarnna manikkathirkkulathan melam Hay toyota kaaril savaari en Madiyil chaayaan srungaari Aahaa haahaa...... (pularithedippokum.....)
Language: Malayalam
ആ....ആ...ആ.... പുലരി തേടിപ്പോകും ഹൃദയങ്ങളേ പുതിയ ലോകം തേടും സ്വപ്നങ്ങളേ നാളെ സൂര്യനു കോടി കിരണങ്ങൾ കൂടും നാളെ കാറ്റിൽ കോടി കുളിർമലരികൾ പാടും പുലരിത്തേടിപ്പോകും ഹൃദയങ്ങളേ ഹൃദയങ്ങളേ......
ഏഴുനില മാളികകൾ ഉയരും ഏഴഴകിൻ ചിത്രശാല ഒരുങ്ങും ജീവിതത്തിൻ രാജവീഥിയാകെ ആശകൾതൻ വനിക പൂക്കും ഗന്ധം ഹയ് ഷെവർലെ കാറിൽ സവാരി ഞാൻ ഫൈവ്സ്റ്റാർ ഹോട്ടൽ വിഹാരി ആഹാ ഹാഹാ......