Saa saani re saani do saani re Kozhinja dinangal en manassilunarthum Madhuraswapnangal iniyum varaamo Aaghoshamaay naam ee vediyil niranjidaam Annaadhyam paaduvaan ee gaanamennum orthidaam Aayiram raagangalaay cherumo neeyum swaramaadhuriyaay (sandhya than..)
സന്ധ്യ തന് മാറില്‍ പൂഞ്ചിറകെരിഞ്ഞു പൊന്‍പക്ഷി വീണു തേങ്ങും ചന്ദനശോഭ പാഴ്ക്കഥയായി യൗവ്വനമോഹം കണ്ണുനീര്‍ക്കഥ പാടി - വാനില്‍ കണ്ണുനീര്‍ക്കഥ പാടി സ്വന്തവും വിട ചൊല്ലി രാഗബന്ധവും വിട ചൊല്ലി നീയില്ലാതുലകത്തില് വാഴും ദിനങ്ങള്‍ ഇരുളായി മാറും (സന്ധ്യതന്‍ ) സരിമപ സരിമപ സരിമപ സരിമപ ആ... സരിമപ സരിമപ സരിമപ സരിമപ...
ആ... സാ സാരി റേ സാരി ദോ സാരി റേ സാ സാനി റേ സാനി ദോ സാനി റേ കൊഴിഞ്ഞ ദിനങ്ങള്‍ എന്‍ മനസ്സിലുണര്‍ത്തും മധുര സ്വപ്നങ്ങള്‍ ഇനിയും വരമോ ആഘോഷമായി നാം ഈ വേദിയില്‍ നിറഞ്ഞിടാം അന്നാദ്യം പാടുവാന്‍ ഈ ഗാനമെന്നും ഓര്‍ത്തിടാം ആയിരം രാഗങ്ങളായി ചേരുമോ നീയും സ്വരമാധുരിയായി (സന്ധ്യതന്‍ )
ആ.. സരിമപ ആ.. സരിമപ ആരോരും കാണാതെ ആത്മാവില്‍ നേദിച്ച പൊന്നിന് കിനാവുകള്‍ പൊള്ളുന്നൊരോര്മ്മയായി യാത്രാമൊഴി പാടി ആ ജാലകം തുറന്നു പോയി വേറേയേതോ പാരില്‍ ആ തൂവലൊന്നുതിര്ന്നുവോ വേദനയായി രോദനമായി ജീവിതമേ നീ ശൂന്യതയായി (സന്ധ്യതന്‍ )