Thapassirunnu daevan, paramaprasaanthamaay
Tharamgaviheenamaaya maruvum katal pole
Oru neermanipolum thookaathe thulumpaathe
Nirakumbham poalnilkkum nissabdamegham poale
Thaithennalelkkaththoruvilakkil nishpandamaaya
Kaththunna naalam pol thapassirunnu daevan
തപസ്സിരുന്നു ദേവന്‍, പരമപരശാന്തമായ്
തരംഗവിഹീനമായ മരുവും കടല്‍ പൊലെ
ഒരു നീര്‍മണിപൊലും തൂകാതെ തുളുമ്പാതെ
നിറകുംഭം പോല്‍നില്‍ക്കും നിശ്ശബ്ദമേഘം പോലെ
തൈതെന്നലേല്‍ക്കത്തൊരുവിളക്കില്‍ നിഷ്പന്ദമായ
കത്തുന്ന നാളം പൊല്‍ തപസ്സിരുന്നു ദേവന്‍
Movie/Album name: Kumaarasambhavam
Artists