Naadam Shoonyathayinkal
1965
Naadam shoonyathayinkalaadyam
Amritham varshicha naalil
Gathonmaadam viswapadaartha jaalam
Oridathonnaay thudicheedave
Aa daahichu vidarnna jeeva-
Kalikaajaalangalil kaalame
Nee darshicha rasaanubhoothi pakaroo
Mal paanapaathrangalil...
നാദം ശൂന്യതയിങ്കലാദ്യം
അമൃതം വര്‍ഷിച്ച നാളില്‍
ഗതോന്മാദം വിശ്വ പദാര്‍ത്ഥ ജാലം
ഒരിടത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടര്‍ന്ന ജീവ -
കലികാജാലങ്ങളില്‍ കാലമേ
നീ ദര്‍ശിച്ച രസാനുഭൂതി പകരൂ
മല്‍ പാനപാത്രങ്ങളില്‍ ...
Movie/Album name: Kaavyamela
Artists