SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Marumanalinum thaliraniyuvaan thuyilunarane Thanisilayilum kulirozhukuvaan manassunarane Orumayodu manassukaludalukalaay kathiraniyum oru kanavaay Varavelkaam varavelkam Uzhuthidaam innu tharisukale uraviloorunna nanavaniyaam Ariyoreebhoomi thozhuthu varam puzhakalithile ozhukaam Anandaththin puthumazha veeenu azhatholam vithumunarnnu Aazhikkoppam nenjil thakiladiyaay Marumanalinum thaliraniyuvaan thuyilunarane Thanisilayilum kulirozhukuvaan manassunarane Niranirakkolam uyarukayay puthiya sankranthi pularukaay Pazhaya manninte ulkaambil puthiya chadula chalanam Aadikkaattaay unaranaminium naadum veedum valaranaminiyum Vaanatholam pongum chirakadiyaay Marumanalinum thaliraniyuvaan thuyilunarane Thanisilayilum kulirozhukuvaan manassunarane Orumayodu manassukaludalukalaay kathiraniyum oru kanavaay Varavelkaam varavelkam മറുമണലിനും തളിരണിയുവാൻ തുയിലുണരണെ തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ ഒരുമയോട് മനസ്സുകളുടലുകയായ് കതിരണിയും ഒരു കനവായ് വരവേൽക്കാം വരവേൽക്കാം ഉഴുതിടാം ഇന്ന് തരിശുകളെ ഉറവിലൂറുന്ന നന വണിയാം അരിയൊരീഭൂമി തൊഴുത് വരാം പുഴകളിതിലെ ഒഴുകാൻ ആനന്ദത്തിൻ പുതുമഴ വീണു ആഴത്തോളം വിത്തുമുണർന്നു ആഴിക്കൊപ്പം നെഞ്ചിൽ തകിലടിയായി മറുമണലിനും തളിരണിയുവാൻ തുയിലുണരണെ തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ നിറനിറ ക്കോലം ഉയരുകയായ് പുതിയ സംക്രാന്തി പുലരുകയായ് പഴയ മണ്ണിന്റെ ഉൾക്കാമ്പിൽ പുതിയ ചടുല ചലനം ആടികാറ്റായ് ഉണരണമിനിയും നാടും വീടും വളരണമിനിയും വാനത്തോളം പൊങ്ങും ചിറകടിയായ് മറുമണലിനും തളിരണിയുവാൻ തുയിലുണരണെ തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ ഒരുമയോട് മനസ്സുകളുടലുകയായ് കതിരണിയും ഒരു കനവായ് വരവേൽക്കാം വരവേൽക്കാം
Movie/Album name: Campus Diary
Artists