Udamayil vaazhum manujaneeshwara nadavadiyentharivoo
Valimakalellaamorottanaalil thakaruvathaararivoo haa
Oru nimisham nilkkaathee sankadam thiriyukayaanathi vegam
Oruvanumillithiloridathorupol urachu nilkkaan yogam
Valimayumelivayumellaam maari thirinju pokum moodhaa
Kambilumaayinnanayunnavane kampidanamnee naale
ഉടമയില്‍ വാഴും മനുജനീശ്വര നടവടിയെന്തറിവൂ
വലിമകളെല്ലാമൊരൊറ്റനാളില്‍ തകരുവതാരറിവൂ ഹാ
ഒരു നിമിഷം നില്‍ക്കാതീ സങ്കടം തിരിയുകാണതിവേഗം
ഒരുവനുമില്ലിതിലോരിടത്തൊരുപോല്‍ ഉറച്ചുനില്‍ക്കാന്‍ യോഗം
വലിമയുമെളിമയുമെല്ലാം മാറിതിരിഞ്ഞു പോകും മൂഢാ
കമ്പിളുമായിന്നണയുന്നവനെ കമ്പിടണം നീ നാളെ
(ഉടമയില്‍)
Movie/Album name: Marumakal
Artists