Sooryan Neeyaanda

2005
Lyrics
Language: Malayalam

(സ്ത്രീ) സൂര്യന്‍ നീയാണ്ടാ പുതുചന്ദ്രന്‍ നീയാണ്ടാ
വാനിന്‍ മിന്നാമിന്നല്‍ക്കൊടിയാണെടാ
കാറ്റും നീയാണ്ടാ കടലും നീയാണ്ടാ
കാതല്‍പെണ്‍കള്‍ കാണും കനവാണെടാ
(പു) തങ്കനിലാവുമ്മതരും താരകമോ നീ
തമ്പുരുവില്‍ തൊട്ടുണരും ഭൈരവിയോ നീ
(തങ്കനിലാവു് )

(സ്ത്രീ) (സൂര്യന്‍ )

(പു) രോജാപ്പൂവേ മഞ്ഞില്‍ മെല്ലെ നീ പൂക്കും നേരം
തൂവല്‍ തൊങ്ങല്‍ മാറ്റി സൂര്യന്‍ നിന്നെ നോക്കുന്നു
(സ്ത്രീ) മേഘക്കുതിരകളില്‍ താരപ്പര നടുവില്‍
മേടത്തിങ്കളില്‍ യോഥാവേ നീ
(മേട)
(പു) മാരിവില്ലേലൂഞ്ഞാലാടി സാഗരങ്ങള്‍ നീന്തിയെത്തി
പാതിരാവിന്‍ മണ്ഡപത്തില്‍ നൃത്തമാടും വെണ്ണിനാലേ
പാടിയാടാന്‍ കൂടെ ഞാനുണ്ടേ

(സ്ത്രീ) (സൂര്യന്‍ )

തകധിമി (4) (4)

(സ്ത്രീ) നീയെന്‍ നെഞ്ചില്‍ തീര്‍ക്കും തീക്കൂടു് ഏന്‍ കൂടല്ലേ
താജും സൗധം പോലെ എന്നില്‍ ഇന്നും മിന്നും
(പു) നേപ്പാള്‍ മലനിരയില്‍ നേരിയ മഞ്ഞായി
ഈറന്‍ കാറ്റില്‍ പടരുന്നു നീ
(നേപ്പാള്‍ )
(സ്ത്രീ) ചന്ദ്രകാന്തക്കല്ലു് പോലെ നീ തൊടുമ്പോള്‍ മെല്ലെ മെല്ലെ
തൂവന്തത്തേലം കൊണ്ടാല്‍ മെയു് മിനുങ്ങി പെയ്തിറങ്ങാം
ആടിയാടാന്‍ കൂടെ വന്നാട്ടെ

(സൂര്യന്‍ )
Movie/Album name: Kochiraajaavu
Artists