Kallu pattu

2005
Lyrics
Language: English

Oh.. su su... su su su...
Ee shetta... mooshetta...
Mu.. mu.. mu.. mookkeloru dusshaadyam
Mooshetta kovile moodhevi prathishtaykku
Chooleduthu abhishekam gomoothra punyaaham
Athalvatti pradikshanam thirumandakkadi
Mandakkadi mandakkadi mandakkadi mandakkadi
Mandakkadi kondoru salkkaram...
Thodeda.. edaa kiduvaa...
Aval adimudi virayan...
Vira vira vira vira vira vira vira vira
Vira vira vira vira vira vira vira vira
Vira vira urayan maruvaakkinu thirayunnoo...

Marichu churutti arinju kalanju kalikku ponnaliyaa...
Ayyo... oruthiyakathu thurichu mizhichu erikkayaanaliyaa...
Enikku naanam... manasinoruluppu venam...
Athinithu swantham naadu.... swantham veed...
Namukkithu nammude thonnyaasam veed...

Dim dindim dd dindi dindi dindim...
Innoru kodungalloor bharanikku kalikkana
Thollanennariyanam kirikkittu kuthanam
Kandittu vayyengil sahikettu valanjengil
Uduthuni thalavazhi marachittu varum vazhi
Poykkotteda ponnappaa...
Aval engotteda kunjappaa
Ponnappaa... kunjappaa....
Ponnappaa... kunjappaa.... hey...
Language: Malayalam

ഓ.. സു സു... സു സു സു...
ഈ ശേട്ടാ... മൂശ്ശേട്ടാ...
മു.. മു.. മു.. മൂക്കേലൊരു ദുശ്ശാഠ്യം
മൂശേട്ട കോവിലെ മൂധേവി പ്രതിഷ്ഠയ്ക്ക്
ചൂലെടുത്ത് അഭിഷേകം ഗോമൂത്ര പുണ്യാഹം
അത്തൽവട്ടി പ്രദിക്ഷണം തിരുമണ്ടക്കടി
മണ്ടക്കടി മണ്ടക്കടി മണ്ടക്കടി മണ്ടക്കടി
മണ്ടക്കടി കൊണ്ടൊരു സൽക്കാരം...
തൊടെടാ.. എടാ കിടുവാ...
അവൾ അടിമുടി വിറയണ്...
വിറ വിറ വിറ വിറ വിറ വിറ വിറ വിറ
വിറ വിറ വിറ വിറ വിറ വിറ വിറ വിറ
വിറ വിറ ഉറയണ് മറുവാക്കിന് തിരയുന്നൂ...

മറിച്ചു ചുരുട്ടി എറിഞ്ഞു കളഞ്ഞു കളിക്ക് പൊന്നളിയാ...
അയ്യോ... ഒരുത്തിയകത്ത് തുറിച്ച് മിഴിച്ച് ഇരിക്കയാണളിയാ...
എനിക്ക് നാണം... മനസ്സിനൊരുളുപ്പു വേണം...
അതിനിത് സ്വന്തം നാട്.... സ്വന്തം വീട്...
നമുക്കിത് നമ്മുടെ തോന്ന്യാസം വീട്...

ഡിം ഡിംഡിം ഡിഡി ഡിംഡി ഡിംഡി ഡിംഡിം...
ഇന്നൊരു കൊടുങ്ങല്ലൂർ ഭരണിക്ക് കളിക്കണ
തൊള്ളണെന്നറിയണം കിറിക്കിട്ട് കുത്തണം
കണ്ടിട്ടു വയ്യെങ്കിൽ സഹികെട്ട് വലഞ്ഞെങ്കിൽ
ഉടുതുണി തലവഴി മറച്ചിട്ട് വരും വഴി
പൊയ്ക്കോട്ടെട പൊന്നപ്പാ...
അവൾ എങ്ങോട്ടെടാ കുഞ്ഞപ്പാ
പൊന്നപ്പാ... കുഞ്ഞപ്പാ....
പൊന്നപ്പാ... കുഞ്ഞപ്പാ.... ഹേയ്...
Movie/Album name: Sarkar Dada
Artists