Marukara Thedum Vaazhvin Kadal
2021
ആ....അ അ അ ആ.. ആ..ആ..
ആ....അ അ അ ആ.. ആ..ആ..
മറുകര തേടും..
വാഴ്വിൻ കടൽ...
വിധി അകലേ...
ചിത പോലേ...
വെട്ടം വാരിത്തിന്നും നിഴലുകൾ
മൂടും ഉടലാകെ ചിതലുകൾ
കരകാലങ്ങൾ...
ഇരുളുകയായ്...
സഞ്ചാരം...
പിന്നാലേ,..
ഇരതേടും.. നായാട്ട്..
ആ....അ അ അ ആ.. ആ..ആ..
ആ....അ അ അ ആ.. ആ..ആ..
Movie/Album name: Naayaattu
Artists