Neelavaaname [Pathos]

1970
Lyrics
Language: English

Neelavaaname.. neelavaaname...
Neeyaare thiranju vannu
Chakravaalathin chandakkattilil
Pattuviriyil irunnu
Poozhimannine kettippunarnnu
Poovupol mutham pakarnnu

Ninne mohichu ninnoraa penkodi
Nin thirumaaril mayangi...aa
Thaazhampoovani neelachurul mudi
Thaanu chumbichu nee ninnu
Language: Malayalam

നീലവാനമേ നീലവാനമേ
നീയാരെ താഴെ തിരഞ്ഞു വന്നൂ
ചക്രവാളത്തിൻ ചന്ദനക്കട്ടിലിൽ
പട്ടുവിരിയിൽ ഇരുന്നൂ
പൂഴിമണ്ണിനെ കെട്ടിപ്പുണർന്നൂ
പൂവു പോൽ മുത്തം പകർന്നൂ (നീലവാനമേ..)

നിന്നെ മോഹിച്ചു നിന്നൊരാ പെൺകൊടി
നിൻ തിരുമാറിൽ മയങ്ങീ ആ
താഴം പൂവണി നീലച്ചുരുൾമുടി
താണു ചുംബിച്ചു നീ നിന്നൂ (നീലവാനമേ..)
Movie/Album name: Nishaagandhi
Artists