Virunnorukkee

1969
Lyrics
Language: English

Virunnorukkee kaathirunnu
Veendum veendum aninjorungi
Virunnorukkee kaathirunnu...oh...oh

Manasa ratna kavaadathil
Malar manjari nirayum thaalavumaay
Ore oraalinu swaagathamothan
Orungi ninnu njaan...oh....oh..

Sundara raaga swapnam vannen
Chundilorukkiya madhu chashakam
Ore oraalinu maathram nukaraan
Orukki vachoo njaan....oh...oh...
Language: Malayalam

വിരുന്നൊരുക്കീ - കാത്തിരുന്നൂ
വീണ്ടും വീണ്ടും അണിഞ്ഞൊരുങ്ങീ -
വിരുന്നൊരുക്കീ -കാത്തിരുന്നൂ
ഓഹോഹോ..ഓ..

മാനസരത്നകവാടത്തില്‍
മലര്‍മഞ്ജരി നിറയും താലവുമായ്
മാനസരത്നകവാടത്തില്‍
മലര്‍മഞ്ജരി നിറയും താലവുമായ്
ഒരേയൊരാളിനു സ്വാഗതമോതാന്‍
ഒരുങ്ങി നിന്നു ഞാന്‍ ഒഹോഹോ.. (വിരുന്നൊരുക്കീ)

സുന്ദരരാഗ സ്വപ്നം വന്നെന്‍
ചുണ്ടിലൊതുക്കിയ മധു ചഷകം
ഒരേയൊരാളിനു മാത്രം നുകരാന്‍
ഒരുക്കി വെച്ചൂ ഞാന്‍ .ഒഹോഹോ (വിരുന്നൊരുക്കീ)
Movie/Album name: Kuruthikkalam
Artists