Nilaavelicham Mayangiyalle

2012
Lyrics
Language: English

Nilaavelicham mayangiyalle
Nishaamalaru vilarukayalle
Nirangal nooru nooray
Pookkum naalil innetho vishaadam pol
Kanneerin mutho nee
Manam novil neeraathe chenthaamare
Pakal nin meyyil avanaakillayo
Virinjillayo orungeelayo
Manam novil neeraathe chenthaamare
Pakal nin meyyil avanaakillayo
Virinjillayo orungeelayo
Language: Malayalam

നിലാവെളിച്ചം മയങ്ങിയല്ലേ
നിശാമലരു വിളറുകയല്ലേ
നിറങ്ങൾ നൂറു നൂറായ്
പൂക്കും നാളിൽ ഇന്നേതോ വിഷാദം പോൽ
കണ്ണീരിൻ മുത്തോ നീ
മനം നോവിൽ നീറാതെ ചെന്താമരേ
പകൽ നിൻ മെയ്യിൽ അവനാകില്ലയോ
വിരിഞ്ഞില്ലയോ ഒരുങ്ങീലയോ
മനം നോവിൽ നീറാതെ ചെന്താമരേ
പകൽ നിൻ മെയ്യിൽ അവനാകില്ലയോ
വിരിഞ്ഞില്ലയോ ഒരുങ്ങീലയോ
Movie/Album name: Raasaleela
Artists