Puthiya lahari than

1991
Lyrics
Language: English

Puthiyalaharithan prabhaatham
Vibhaatham varunnithaa....
Laala...
Pazhamakalkku vidaparanju
Navasumangal madhuchorinju
Happy new year

He he .....
O... dum dum dum thaalamudnu
Dhimidhimidhimi melamundu
Puthuvarshamezhunnallum neram
Jathikal cholli nritha nrithyamaadidaam
Januvarkku janmageetham paadidaam
Inalathe mohabhamgamokke maatti
Dukhamaatti poroo.....

O... panimathiyude paravechum
Parayathil nirakathir niravechum
Ethirelkkaan rajanisakhi pokum
Mathimarannu kuravayittu thannidaam
Chiripakarnnu nanmanernnu ninnidaam
Maanasangalonnuchernnu matharaayi vannuchernnu njangal
Language: Malayalam

പുതിയലഹരിതന്‍ പ്രഭാതം വിഭാതം വന്നിതാ
ലാലാ...
പഴമകള്‍ക്കു വിടപറഞ്ഞു നവസുമങ്ങള്‍ മധുചൊരിഞ്ഞു
ഹാപ്പി ന്യൂ ഇയര്‍

ഹേ ഹേ.....
ഓ... ദും ദും ദും താളമുണ്ട്
ധിമിധിമിധിമി മേളമുണ്ട്
പുതുവര്‍ഷമെഴുന്നള്ളും നേരം
ജതികള്‍ചൊല്ലി നൃത്തനൃത്യമാടിടാം
ജനുവരിക്ക് ജന്മഗീതം പാടിടാം
ഇന്നലത്തെ മോഹഭംഗമൊക്കെമാറ്റി
ദുഃഖമാറ്റി പോരൂ

ഓ...പനിമതിയുടെ പറവെച്ചും
പറയതില്‍ നിറകതിര്‍ വെച്ചും
എതിരേല്‍ക്കാന്‍ രജനിസഖി പോകും
മതിമറന്നു കുരവയിട്ടു തന്നിടാം
ചിരിപകര്‍ന്നു നന്മനേര്‍ന്നു നിന്നിടാം
മാനസങ്ങളൊന്നുചേര്‍ന്നു മത്തരായി വന്നുചേര്‍ന്നു ഞങ്ങള്‍
Movie/Album name: Eagle
Artists