June Poya July

2025
Lyrics
Language: Malayalam

ഉം...ഉം...ഉം...
ജൂൺ പോയാ ജൂലൈ
നീ പോയാ ജൂലി
ഓ മോഷം ആവേശം സന്തോഷം
എൽ പോയാ പോയി
വേണ്ടല്ലോ താലി
ലെവലേശം ഒരു ക്ലേശം ഇത് ക്ലീഷേ
കല്ലീവല്ലി കോലാ ഖാനാ പീനാ പീക്കാ
മൊത്തം വെറും പൂസാ
ഹം ഒൺലി ഡിസൂസ
കണ്ണോ ചുമ്മാ മേലാ
കുറുക്കാ ലോക്കാ ലൂലാ
നീ വേ സുനിയാൻ വയ്യാ
നാടാകെ അസൂയ
ഉം...ഉം...ഉം...

ആലാക്കാ ലോക്കാ ലീക്കാ
ഊ ലീക്കാ ലക്കാ ആ ലക്കാ ലോക്ക ലീക്കാ
ലൂക്കാ ലൂക്കാ നാം
ആ ലക്കാ ലോക്ക ലീക്കാ
ഊ ലീക്കാ ലോക്കാ
ആ ലക്കാ ലോക്ക ലീക്കാ
ഊ ലീക്കാ ലോക്കാ
പൊട്ടിവീണപെട്ടിയാണ് ബംബം
വെട്ടിയിട്ടടുപ്പിലിട്ടെരിക്കാം
ഏഴരെ എട്ടരെ പത്തരെ
റുംബ നല്ല കൈക്ക് താന്ന് ബും ബും
പന്തികേട് പന്തിലാണ് ടീക്കം
എന്താവോ മൂന്തലോ റാന്തലോ
പ്യാരി മേരി ബായി
അത്തം പത്തും ജ്യോതി
രാവിതി ലാദീ പറയാതി
ആയി ആയി ആയി
ഇന്നെല്ലാമെല്ലാമായി
ഗതികേടോ അത്താഴം അരിവാളോ
പോകെ ജല ആകെ മേലാ
ജൂൺ പോയാ ജൂലൈ
നീ പോയാ ജൂലി
ഓ മോഷം ആവേശം സന്തോഷം
എൽ പോയാ പോയി
വേണ്ടല്ലോ താലി
ലെവലേശം ഒരു ക്ലേശം ഇത് ക്ലീഷേ
കല്ലീവല്ലി കോലാ ഖാനാ പീനാ പീക്കാ
മൊത്തം വെറും പൂസാ
ഹം ഒൺലി ഡിസൂസ
കണ്ണോ ചുമ്മാ മേലാ
കുറുക്കാ ലോക്കാ ലൂലാ
നീ വേ സുനിയാൻ വയ്യാ
നാടാകെ അസൂയ
ഉം...ഉം...ഉം...
ആ ലക്കാ ലോക്കാ ലീക്കാ
ഊ ലിക്കാ ലുക്കാ ലിക്കാ
ആ ലക്കാ ലോക്കാ ലീക്കാ
ലും കാ ലും കാ നാം
(വീണ്ടും )
Movie/Album name: Maine Pyaar Kiya
Artists